എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ. 36,027 സാംപിൾ പരിശോധിച്ചു.
എറണാകുളം ജില്ലയിൽ ഇന്ന് 537 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ – 12
• പശ്ചിമബംഗാൾ സ്വദേശി (49)
• പശ്ചിമബംഗാൾ സ്വദേശി (35)
• തമിഴ്നാട് സ്വദേശി (29)
• ബീഹാർ സ്വദേശി (30)
• മൂത്തകുന്നം സ്വദേശി (39)
• പായിപ്ര സ്വദേശി (24)
• കുന്നത്തുനാട് സ്വദേശി (25)
• നെല്ലിക്കുഴി സ്വദേശി (23)
• ബീഹാർ സ്വദേശി (26)
• നെടുമ്പാശ്ശേരി സ്വദേശി (35)
• ബീഹാർ സ്വദേശി (18)
• മൂവാറ്റുപുഴ സ്വദേശി (26)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
• അങ്കമാലി -3
• അയ്യമ്പുഴ -3
• അശമന്നൂർ – 16
• ആമ്പല്ലൂർ -1
• ആയവന -1
• ആലങ്ങാട് -5
• ആലപ്പുഴ- 11
• ആലുവ -1
• ആവോലി -1
• ഇടക്കൊച്ചി -1
• ഇടപ്പള്ളി – 5
• ഇടുക്കി – 3
• ഉദയംപേരൂർ – 11
• എടക്കാട്ടുവയൽ – 1
• എടത്തല – 2
• എറണാകുളം – 6
• എറണാകുളം നോർത്ത് – 5
• എളങ്കുന്നപ്പുഴ -4
• എളമക്കര – 1
• ഏലൂർ – 8
• ഏഴിക്കര – 5
• ഐ എൻ എച്ച് എസ് – 12
• ഒക്കൽ – 1
• കടവന്ത്ര -5
• കടുങ്ങല്ലൂർ – 6
• കണ്ണൂർ -2
• കരുമാലൂർ- 1
• കരുവേലിപ്പടി -2
• കലൂർ -1
• കളമശ്ശേരി- 3
• കവളങ്ങാട് – 1
• കാഞ്ഞൂർ – 2
• കാലടി – 2
• കിഴക്കമ്പലം -1
• കീഴ്മാട് -1
• കുന്നത്തുനാട് -4
• കുന്നുകര -1
• കുമാരപുരം -1
• കുമ്പളം – 3
• കുഴിപ്പള്ളി – 1
• കൂത്താട്ടുകുളം -1
• കോട്ടപ്പടി -13
• കോട്ടയം -4
• കോട്ടുവള്ളി -5
• കോതമംഗലം -6
• ചിറ്റാറ്റുകര -2
• ചൂർണ്ണിക്കര -4
• ചെല്ലാനം – 2
• ചേരാനല്ലൂർ -1
• ഞാറക്കൽ -1
• തമ്മനം -3
• തിരുവനന്തപുരം -2
• തിരുവാങ്കുളം – 7
• തുറവൂർ -1
• തൃക്കാക്കര – 38
• തൃപ്പൂണിത്തുറ -3
• തൃശൂർ – 6
• തേവര -4
• തോപ്പുംപടി – 7
• നായരമ്പലം -4
• നെല്ലിക്കുഴി – 3
• നോർത്തുപറവൂർ – 1
• പച്ചാളം – 2
• പനമ്പള്ളി നഗർ -1
• പറവൂർ -1
• പല്ലാരിമംഗലം -7
• പള്ളിപ്പുറം – 1
• പള്ളുരുത്തി – 27
• പായിപ്ര -14
• പാറക്കടവ്- 2
• പാലക്കാട് -4
• പാലക്കുഴ -3
• പാലാരിവട്ടം – 5
• പിണ്ടിമന -1
• പൂണിത്തുറ – 1
• പൂതൃക്ക – 2
• പെരുമ്പാവൂർ – 2
• ഫോർട്ട് കൊച്ചി- 44
• ബിഹാർ – 6
• മട്ടാഞ്ചേരി -35
• മണീട് -1
• മരട് -10
• മലപ്പുറം – 7
• മലയാറ്റൂർ നീലീശ്വരം – 2
• മഴുവന്നൂർ – 4
• മാറാടി -1
• മുളവുകാട് -3
• മൂക്കന്നൂർ – 2
• മൂവാറ്റുപുഴ -12
• രായമംഗലം 1
• രാമമംഗലം- 1
• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം – 2
• വടക്കേക്കര -10
• വടവുകോട് – 3
• വടുതല – 2
• വയനാട് -1
• വരാപ്പുഴ -2
• വാരപ്പെട്ടി -8
• വാളകം – 2
• വാഴക്കുളം -4
• വെങ്ങോല – 7
• വെണ്ണല- 3
• വെസ്റ്ബംഗാൾ -2
• വേങ്ങൂർ -2
• വൈറ്റില -3
• ശ്രീമൂലനഗരം – 1
• ആരോഗ്യ പ്രവർത്തകനായ തൃക്കാക്കര സ്വദേശി (28)
• സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകനായ പനയപ്പിള്ളി സ്വദേശി (34)
• ആശ പ്രവർത്തകയായ മട്ടാഞ്ചേരി സ്വദേശിനി (48)
• മാഞ്ഞാലിയിലെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കുന്നുകര സ്വദേശിനി (54)
• കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകനായ എടത്തല സ്വദേശി (36)
• കോതമംഗലം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പായിപ്ര സ്വദേശിനി (23)
• എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എളമക്കര സ്വദേശിനി (37)
• എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കായംകുളം സ്വദേശിനി (30)
• കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ ചോറ്റാനിക്കര സ്വദേശിനി (45)
• ഇന്ന് 220 പേർ രോഗ മുക്തി നേടി.
• ഇന്ന് 1759 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 716 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23208 ആണ്. ഇതിൽ 21192 പേർ വീടുകളിലും 212 പേർ കോവിഡ് കെയർ സെന്ററുകളിലും 1804 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 340 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 209 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6432 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 3342 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1262 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1224 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1492 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 554 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 401 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 188 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•ജില്ലയിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാർക്ക് കോവിഡ് ട്രീറ്റ്മെൻറ് പ്രോട്ടോക്കോൾ, ഇൻഫെക്ഷൻ കൺ ടോൾ, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്.ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4680 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 161 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം 28/9/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702