Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാൾ തീവ്രം, രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4856 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 15/4/21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1267 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 21
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1219
• ഉറവിടമറിയാത്തവർ- 25
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 55
• പള്ളുരുത്തി – 45
• രായമംഗലം – 41
• തൃപ്പൂണിത്തുറ – 33
• എളമക്കര – 27
• ഇടപ്പള്ളി – 26
• പാലാരിവട്ടം – 25
• വെങ്ങോല – 25
• പള്ളിപ്പുറം – 24
• എളംകുന്നപ്പുഴ – 23
• കലൂർ – 22
• കൂവപ്പടി – 21
• കീരംപാറ – 19
• മണീട് – 18
• വരാപ്പുഴ – 18
• കരുമാലൂർ – 17
• കളമശ്ശേരി – 17
• കുന്നത്തുനാട് – 17
• കോട്ടുവള്ളി – 17
• പെരുമ്പാവൂർ – 17
• ആവോലി – 16
• കവളങ്ങാട് – 16
• എടത്തല – 15
• ഫോർട്ട് കൊച്ചി – 15
• വാളകം – 15
• ഉദയംപേരൂർ – 14
• മൂവാറ്റുപുഴ – 14
• വാരപ്പെട്ടി – 14
• കടവന്ത്ര – 13
• കോതമംഗലം – 13
• പൂതൃക്ക – 13
• മൂക്കന്നൂർ – 13
• വൈറ്റില – 13
• ആയവന – 12
• മട്ടാഞ്ചേരി – 12
• മഴുവന്നൂർ – 12
• ആലുവ – 11
• പൈങ്ങോട്ടൂർ – 11
• മുളന്തുരുത്തി – 11
• അങ്കമാലി – 10
• കല്ലൂർക്കാട് – 10
• ചെല്ലാനം – 10
• നെടുമ്പാശ്ശേരി – 10
• നെല്ലിക്കുഴി – 10
• പിറവം – 10
• മരട് – 10
• ശ്രീമൂലനഗരം – 10
• ആലങ്ങാട് – 9
• കടുങ്ങല്ലൂർ – 9
• ചേരാനല്ലൂർ – 9
• തിരുമാറാടി – 9
• തോപ്പുംപടി – 9
• വടവുകോട് – 9
• എറണാകുളം നോർത്ത് – 8
• കുഴിപ്പള്ളി – 8
• ഞാറക്കൽ – 8
• പനമ്പള്ളി നഗർ – 8
• പല്ലാരിമംഗലം – 8
• പിണ്ടിമന – 8
• ഒക്കൽ – 7
• ചോറ്റാനിക്കര – 7
• തേവര – 7
• നോർത്തുപറവൂർ – 7
• പായിപ്ര – 7
• മുളവുകാട് – 7
• രാമമംഗലം – 7
• വടുതല – 7
• വാഴക്കുളം – 7
• വെണ്ണല – 7
• ആരക്കുഴ – 6
• ഏലൂർ – 6
• കറുകുറ്റി – 6
• കുമ്പളം – 6
• കൂത്താട്ടുകുളം – 6
• ചൂർണ്ണിക്കര – 6
• പാറക്കടവ് – 6
• പാലക്കുഴ – 6
• മുണ്ടംവേലി – 6
• അശമന്നൂർ – 5
• ഇലഞ്ഞി – 5
• കാലടി – 5
• കീഴ്മാട് – 5
• തിരുവാണിയൂർ – 5
• മഞ്ഞള്ളൂർ – 5
• മുടക്കുഴ – 5
• അതിഥി തൊഴിലാളി – 20
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടവനക്കാട്, കിഴക്കമ്പലം, കുട്ടമ്പുഴ, കുന്നുകര, കോട്ടപ്പടി, ചിറ്റാറ്റുകര, ചെങ്ങമനാട്, തമ്മനം, പച്ചാളം, പാമ്പാകുട, മലയാറ്റൂർ നീലീശ്വരം, മാറാടി, ആമ്പല്ലൂർ, എളംകുളം, ഐക്കരനാട്, ചക്കരപ്പറമ്പ്, ചേന്ദമംഗലം, തുറവൂർ, പുത്തൻവേലിക്കര, പോണേക്കര, വടക്കേക്കര, അയ്യമ്പുഴ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കടമക്കുടി, കുമ്പളങ്ങി, പനയപ്പിള്ളി, പൂണിത്തുറ, ഏഴിക്കര, കാഞ്ഞൂർ, ചളിക്കവട്ടം, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര, വേങ്ങൂർ.
• ഇന്ന് 337 പേർ രോഗ മുക്തി നേടി.
• ഇന്ന് 2350 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 794 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23810 ആണ്.
• ഇന്ന് 147 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 54 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8010 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 32
• പി വി എസ് – 37
• ജി എച്ച് മൂവാറ്റുപുഴ- 27
• ഡി എച്ച് ആലുവ- 13
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-32
• പറവൂർ താലൂക്ക് ആശുപത്രി- 2
• സഞ്ജീവനി – 48
• സിയാൽ- 77
• സ്വകാര്യ ആശുപത്രികൾ – 540
• എഫ് എൽ റ്റി സികൾ – 125
• എസ് എൽ റ്റി സി കൾ- 238
• വീടുകൾ- 6799
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9277 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8823 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 413 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 223 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!