Connect with us

Hi, what are you looking for?

NEWS

കോതമംഗലം നിയോജക മണ്ഡല തൊഴിൽ മേള എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു

കോതമംഗലം: നിയോജക മണ്ഡല തൊഴിൽ മേള എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു. കേരള സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംബിറ്റ്‌സ് കോളേജിൻ്റേ സഹകരണത്തോടെയാണ്

തൊഴിൽമേള സംഘടിപ്പിച്ചത്.മേളയുടെ ഉത്‌ഘാടനം കോതമംഗലം എം.എൽ.എ. ആന്റണി ജോൺ നിർവഹിച്ചു. മേഖല എംപ്ലയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുറഹിമാൻ കുട്ടി കെ അധ്യക്ഷൻ ആയിരുന്നു.

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് വേണ്ടിയാണ് “ഉദ്യോഗ്-23” എന്ന പേരിൽ കോതമംഗലം നിയോജക മണ്ഡല സംഘടിപ്പിച്ചത്.

എഞ്ചിനീയറിംഗ്, ടെക്നോളജി, ഐ.ടി., ആരോഗ്യം, ടൂറിസം, കോമേഴ്‌സ് ആൻഡ് ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ ആൻഡ് അഡ്വെർടൈസിങ് , സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ബാങ്കിങ് തുടങ്ങിയ വിവിധ സെക്ടറുകളിലെ മുപ്പതിലധികം കമ്പനികൾ മേളയിൽ പങ്കെടുത്തു. രണ്ടായിരത്തിൽ അധികം പേർ മേളയിൽ പങ്കെടുത്തു.

ഉത്ഘാടന ചടങ്ങിൽ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ഡി എസ് ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. മാർ തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എംബിറ്റ്‌സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ പി സോജൻ ലാൽ, പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ പ്രഫ. പോൾസൺ പീറ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ചുണ്ടാട്ട് സ്വാഗതവും, ജനറൽ കൺവീനർ സനോജ് കെ എസ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

വടാട്ടുപ്പാറ: മീരാൻ സിറ്റി പുളിക്കക്കുടി തേവൻ (കുഞ്ഞുമോൻ-83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12 വീട്ടുവളപ്പിൽ. ഭാര്യ: അമ്മണി. മക്കൾ: ബിന്ദു, പരേതനായ രാജു. മരുമക്കൾ: രേഖ, സുരേഷ്.

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. ഊന്നുകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തേൻകോട് നെല്ലിപ്പിള്ളിയിൽ അനന്തു ( 18), പല്ലാരിമംഗലം വാളാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന...

CHUTTUVATTOM

  കോതമംഗലം:ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനെതിരെ കോതമംഗലത്ത് മുൻ ജീവനക്കാരിയുടെ പരാതിയിൽ പൊലിസ് കേസെടുത്തു. ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെ സാമ്പത്തീക തട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

NEWS

തൃശൂര്‍: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാമെന്ന് എം ലിജു പറഞ്ഞു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി...

NEWS

തിരുവനന്തപുരം: അരവണ ക്ഷാമത്തിൽ ആശങ്ക തീരെയില്ല, പ്രതിദിനം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അരവണ ക്ഷാമം ഉണ്ടാകില്ല. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. രാത്രിയും...

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

  കോതമംഗലം: വാഹനം തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തില്‍ ടോണി (30), നേര്യമംഗലം തലക്കോട് ചാലില്‍ ഫെബിന്‍ (27), ഊന്നുകല്‍ കുട്ടമംഗലം...

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

NEWS

  കോതമംഗലം: വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി കുട്ടമ്പുഴ ജി.എച്ച്.എസ്.എസ് ൽ ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. കൊച്ചി ആദായനികുതി വകുപ്പിലെ പ്രിൻസിപ്പൽ കമ്മീഷണർ സ്വപ്ന നാണു അമ്പാട്ട് ക്ലാസ്...

error: Content is protected !!