Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്: മികവ് 2024 വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് മികവ് 2024 വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടൂ എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് മെമെന്റോ നല്‍കി അനുമോദി ച്ചത് . ബ്ലോക്ക് പരിധിയിലുള്ള പത്ത് പഞ്ചായത്തുകളില്‍ നിന്നും 700 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.കെ.ചന്ദ്രശേഖരന്‍ നായര്‍,മാമച്ചന്‍ ജോസഫ്, ജെസ്സി സാജു, കാന്തി വെള്ളകയ്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജോമി തെക്കേക്കര, സാലി ഐപ്,ജയിംസ് കോറമ്പേല്‍, അംഗങ്ങളായ നിസമോള്‍ ഇസ്മായില്‍, ആനിസ് ഫ്രാന്‍സീസ്, ലിസി ജോസഫ്, ബിഡിഒ ഡോ. അനുപം എസ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ശശി,എം.എസ് ബെന്നി, കെ.എ സിബി, നാസര്‍ വട്ടെകാടന്‍, ഷൈബി ഏലിയാസ്, ഗോപി മുട്ടത്ത്, ജോഷി പൊട്ടക്കല്‍, നേതാക്കളായ ഷെമീര്‍ പനക്കല്‍ ,എ.ടി.പൗലോസ്, അലി പടിഞ്ഞാറെചാലില്‍, കെ.ആര്‍. രാജേഷ്, കെ.കെ അമ്പിളി, ആല്‍ബി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ വായന മാസാചാരണ സമാപനവും പ്രമുഖ വ്യക്തികള്‍ക്ക് ആദരവും ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണവും നടത്തി. പോത്താനിക്കാട് റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഹെഡ് ഓഫീസ്...

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗം സംഘടിപ്പിച്ചു. വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ആലിസ് സ്‌കറിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ്...

CHUTTUVATTOM

കോതമംഗലം: 141 അര്‍ഹരായ വയോജനങ്ങള്‍ക്ക് സൗജന്യമായി മുഴുവന്‍ പല്ല് സെറ്റുകള്‍ നല്‍കി മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് ചരിത്രനേട്ടത്തിലേക്ക്. കാതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ പ്രോസ്ഥോഡോണ്ടിക്‌സ്...

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CHUTTUVATTOM

കോതമംഗലം: സിഐഎസ് സിഇസോൺ ഇന്റർ സ്കൂൾ യോഗ ചാമ്പ്യൻഷിപ്പിൽ ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ റണ്ണേഴ്സ് അപ്പ്‌ . ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിലായി 35 ഓളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.സിഐഎസ് സിഇ സോൺ സി...

CHUTTUVATTOM

കോതമംഗലം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം വൻ സ്ക്രീനിൽ ഒരുമിച്ച് ആസ്വദിക്കാൻ കോതമംഗലത്ത് ആദ്യമായി സംഘടിപ്പിച്ച ഫുട്ബോൾ ഫിയസ്റ്റ 2026 ശ്രദ്ധേയമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ ഹോളിഡേ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ...

CHUTTUVATTOM

കോതമംഗലം: മാർത്തോമ ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ പ്രോസ്ഥോഡോണ്ടിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുസ്മിതം 2026 മെഗാ സാമൂഹിക സേവന പദ്ധതി ചരിത്രവിജയമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമ്പൂർണ...

CHUTTUVATTOM

കോതമംഗലം: നേഴ്‌സിംഗ് മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയ പൂയംകുട്ടി സ്വദേശിനി ദീപ ബിജുവിനെ ബിഷപ്പ്സ് ഹൗസിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുമോദിച്ചു. ദാദ്രാ...

NEWS

  കോതമംഗലം: ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു. കൂറ്റം വേലി നിരവത്ത് ഷാജിയുടെ മകൾ ജീന ഷാജി(29)യാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച  11ന് പരീക്കണ്ണി സെൻ്റ് മേരീസ് പള്ളിയിൽ. മാതാവ്:റീത്ത. സഹോദരൻ: ജിറ്റൊ...

CHUTTUVATTOM

കോതമംഗലം: സിപിഐ കീരംപാറ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍കാല ലോക്കല്‍ സെക്രട്ടറിമാരായ എം.ആര്‍ ശശിധരന്‍, കെ.ഒ ജോണി, കെ.കെ ശശി എന്നിവരുടെ അനുശോചന യോഗം പാലമറ്റത്തുള്ള സഹകരണ സംഘം ഹാളില്‍ നടന്നു. സിപിഐ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ റോഡിന്റെ മൂന്നാം ഘട്ട നവീകരത്തിന്റെ ഭാഗമായി കീരംപാറ മുതല്‍ ഭൂതത്താന്‍കെട്ട് വരെയുള്ള ഭാഗം 5 കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിലുള്ള നവീകരണം പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറക്കാരുടെ യാത്രാ ദൈർഘ്യം കുറക്കാൻ പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയുമായി ബന്ധപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം നിർമ്മിക്കണം. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ഗ്രാമക്കാർ ഇപ്പോൾ പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത് കീരംപാറ പഞ്ചായത്തിലൂടെ 36...

error: Content is protected !!