Connect with us

Hi, what are you looking for?

NEWS

വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് പ്രണാമമര്‍പ്പിച്ചു.

കോതമംഗലം. ലഡാക്കിലെ ഗല്‍വാനില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രണാമമര്‍പ്പിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, എം.എസ്. എല്‍ദോസ്്, എബി എബ്രാഹം, അബു മൊയ്തീന്‍, റോയി കെ. പോള്‍, ബാബു ജോസഫ്, വി.വി. കുര്യന്‍, ജോര്‍ജ് വറുഗീസ്, എം.വി. റെജി, ടി.ജി. അനി, ബാബു ഏലിയാസ്, അനൂപ് ജോര്‍ജ്, മഞ്ജു സിജു,കെ.ഐ. ജേക്കബ്ബ്, ജെസി സാജു, സലീം മംഗലപ്പാറ സിജു എബ്രാഹം, ബേബി സേവ്യര്‍, എബി ചേലാട്ട്, കെ.എ. സിബി, ഷാജി വേങ്ങാശേരി, ടി.എം. അമീന്‍, പി.എ. പാദുഷ, ഷിബു കുര്യാക്കോസ്, ബെന്നി പോള്‍, മാര്‍ട്ടിന്‍ കീഴേമാടന്‍, അനൂപ് കാസിം, എം.എം. പ്രവീണ്‍ വിനോദ് കെ. മേനോന്‍, സജീവ് സൗപര്‍ണിക, ചന്ദ്രലേഖ ശശിധരന്‍, ലൈജു പണിക്കര്‍, പീറ്റർ മാത്യു, ശശി കുഞ്ഞുമോൻ എന്നിവര്‍ പങ്കടുത്തു.

You May Also Like