കൊച്ചി: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഷിബു തെക്കുംപുറത്തെ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ചന്ദ്രശേഖരൻ നായർ, ടോമി പാലമല (വൈസ് പ്രസിഡന്റുമാർ), ജിസൺ ജോർജ്, ജോമി
തെക്കേക്കര, സി.കെ.സത്യൻ, സെബാസ്റ്റ്യൻ പൈനാടത്ത്, സന്തോഷ് വർഗീസ്, കെ.എം. എൽദോസ്, വർഗീസ് കോഴിക്കര, ടി.എം.നജീബ്, ജോണി വർഗീസ്, ജോയി അവക്കാരൻ, ജേക്കബ് കളപറമ്പത്ത്,എ.വി.റോയ്, ബിജോയ് പി. ജോസഫ്,ടി.സി.സണ്ണി, ഉണ്ണി വടുതല, റെജി കപ്യാരിട്ടയിൽ (സെക്രട്ടറിമാർ),ബോബി കുറുപ്പത്ത്(ട്രഷറർ).
