Connect with us

Hi, what are you looking for?

CHUTTUVATTOM

കെ എസ് ഷിനിൽകുമാർ എസ് എൻ ഡി പി യോഗം യൂത്ത്‌ മൂവ്മെൻ്റ് സംസ്ഥാന കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കോതമംഗലം : എസ് എൻ ഡി പി യോഗം യൂത്ത്‌ മൂവ്മെൻ്റ് സംസ്ഥാന കൗൺസിൽ അംഗമായി കെ എസ് ഷിനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ്റെ വൈസ് പ്രസിഡണ്ടും , എറണാകുളം ജില്ല ചെയർമാൻ ,കോതമംഗലം യൂണിയൻ പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ച് ഇപ്പോൾ കോതമംഗലം എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡണ്ട് കൂടിയായി മികച്ച പ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുമ്പോളാണ് കെ എസ് ഷിനിൽകുമാറിന് പുതിയ പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്.

You May Also Like