Connect with us

Hi, what are you looking for?

NEWS

മഴയിൽ വിറങ്ങലിച്ച് കോതമംഗലവും മലയോരവും 

കോതമംഗലം : കോതമംഗലം താലൂക്കിൽ തങ്കളം ജവഹർ നഗറിൽ വെള്ളം കയറിയ പത്തോളം വീടുകളിൽ നിന്നും ആളുകളെ ഫൈബർ വള്ളം ഉപയോഗിച്ച് അഗ്നി രക്ഷ സേന പുറത്തെത്തിച്ചു.ക്യാമ്പുകളിൽ എത്തിക്കുന്നതിനായി റെവന്യു

ഉദ്യോഗസ്ഥരെ ഏല്പിച്ചു.

വെള്ളo കയറാവുന്ന വീടുകളിൽ നിന്നും വിലപിടിപുള്ള വസ്തുക്കളും വീട്ടുപകരണങ്ങളും സേന സുരക്ഷിതസ്ഥലത്തേക് മാറ്റി

പിണ്ടിമന പഞ്ചായത്ത് വാർഡ് 6 ൽ മുതിരാമലിൽ കൃഷ്ണനേയും ഇദ്ദേഹത്തിന്റെ ഭാര്യയും വെള്ളത്തൽ ചുറ്റപെട്ടു കിടന്ന വീട്ടിൽ നിന്നും സേനങ്ങൾ രക്ഷപ്പെടുത്തി ബന്ധുക്കളെ ഏല്പിച്ചു.

നെല്ലിക്കുഴി പഞ്ചായത്ത് വാർഡ് 7 ൽ തൃക്കാരിയൂർ ക്ഷേത്രത്തിന്റെ പരിസർത്തുള്ള വെള്ളം കയറിയ ഭാഗത്തുള്ള 20-ഓളം വീടുകളിലെ ആളുകൾക്കു തൊട്ടടുത്തു പ്രവർത്തിക്കുന്ന ക്യാമ്പിലും ഉച്ചഭക്ഷണം ഡിങ്കി ഉപയോഗിച്ച് സേനാoഗങ്ങൾ എത്തിച്ചു നൽകി ഗ്രേഡ് ഓഫീസർ ബിനോയിയുടെ നേതൃത്വത്തിൽ എം അനിൽകുമാർ പിഎം റഷീദ്, സിദ്ധീഖ് ഇസ്മായിൽ കെ എൻ ബിജു എന്നിവർ പങ്കെടുത്തു

You May Also Like

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. ഊന്നുകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തേൻകോട് നെല്ലിപ്പിള്ളിയിൽ അനന്തു ( 18), പല്ലാരിമംഗലം വാളാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന...

CHUTTUVATTOM

  കോതമംഗലം:ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനെതിരെ കോതമംഗലത്ത് മുൻ ജീവനക്കാരിയുടെ പരാതിയിൽ പൊലിസ് കേസെടുത്തു. ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെ സാമ്പത്തീക തട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

NEWS

തൃശൂര്‍: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാമെന്ന് എം ലിജു പറഞ്ഞു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി...

NEWS

തിരുവനന്തപുരം: അരവണ ക്ഷാമത്തിൽ ആശങ്ക തീരെയില്ല, പ്രതിദിനം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അരവണ ക്ഷാമം ഉണ്ടാകില്ല. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. രാത്രിയും...

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

  കോതമംഗലം: വാഹനം തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തില്‍ ടോണി (30), നേര്യമംഗലം തലക്കോട് ചാലില്‍ ഫെബിന്‍ (27), ഊന്നുകല്‍ കുട്ടമംഗലം...

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

NEWS

  കോതമംഗലം: വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി കുട്ടമ്പുഴ ജി.എച്ച്.എസ്.എസ് ൽ ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. കൊച്ചി ആദായനികുതി വകുപ്പിലെ പ്രിൻസിപ്പൽ കമ്മീഷണർ സ്വപ്ന നാണു അമ്പാട്ട് ക്ലാസ്...

CHUTTUVATTOM

കോതമംഗലം: റിട്ട. ഹെൽത്ത് ഇൻസ്പെക്‌ടർ തങ്കളം കല്ലായിപ്പറമ്പിൽ (പുതുക്കുന്നത്ത്) കെ.സി. ജോർജ് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ. ഭാര്യ:സാറാമ്മ വേങ്ങൂർ താണാട്ടുകുടിയിൽ കുടുംബാഗം. മക്കൾ: ജെൻസ്...

error: Content is protected !!