കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച തീയതികൾ :സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്സ് – മെയ് 14, കെമിസ്ട്രി, ഫിസിക്സ് – മെയ് 15, ബോട്ടണി, പൊളിറ്റിക്കൽ സയൻസ് – മെയ് 16, സൂവോളജി, സോഷ്യോളജി -മെയ് 19,ഹിന്ദി, മാത്തമാറ്റിക്സ് – മെയ് 20, ഇക്കണോമിക്സ്- മെയ് 21. അസൽ സർട്ടിഫിക്കറ്റുമായി രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് 0485-2 822378
