Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2306 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,622 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2306 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2257

• ഉറവിടമറിയാത്തവർ- 38

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വെങ്ങോല – 125
• മരട് – 85
• കീഴ്മാട് – 68
• കിഴക്കമ്പലം – 62
• തൃക്കാക്കര – 62
• നെല്ലിക്കുഴി – 53
• പള്ളിപ്പുറം – 51
• തൃപ്പൂണിത്തുറ – 47
• കുട്ടമ്പുഴ – 44
• പുത്തൻവേലിക്കര – 40
• കുമ്പളങ്ങി – 38
• കുന്നത്തുനാട് – 36
• മഴുവന്നൂർ – 36
• എടത്തല – 35
• ചൂർണ്ണിക്കര – 35
• വാഴക്കുളം – 35
• ആലങ്ങാട് – 33
• കളമശ്ശേരി – 32
• ചെങ്ങമനാട് – 30
• പെരുമ്പാവൂർ – 30
• പായിപ്ര – 29
• ചേന്ദമംഗലം – 28
• കാഞ്ഞൂർ – 27
• പള്ളുരുത്തി – 27
• തുറവൂർ – 26
• കരുമാലൂർ – 25
• വടക്കേക്കര – 25
• വടുതല – 25
• ഏഴിക്കര – 24
• കോതമംഗലം – 24
• വൈറ്റില – 24
• കലൂർ – 23
• ഇടപ്പള്ളി – 22
• എളംകുന്നപ്പുഴ – 22
• കാലടി – 22
• കുമ്പളം – 22
• രായമംഗലം – 22
• വടവുകോട് – 22
• നെടുമ്പാശ്ശേരി – 21
• മലയാറ്റൂർ നീലീശ്വരം – 21
• അങ്കമാലി – 20
• വെണ്ണല – 20
• വേങ്ങൂർ – 20
• നായരമ്പലം – 19
• മൂവാറ്റുപുഴ – 19
• കടുങ്ങല്ലൂർ – 18
• പാലാരിവട്ടം – 18
• മാറാടി – 18
• വാരപ്പെട്ടി – 18
• കുഴിപ്പള്ളി – 17
• ചെല്ലാനം – 17
• തമ്മനം – 17
• നോർത്തുപറവൂർ – 17
• കൂവപ്പടി – 16
• പൈങ്ങോട്ടൂർ – 16
• ചേരാനല്ലൂർ – 15
• തേവര – 15
• പാറക്കടവ് – 15
• ഇടക്കൊച്ചി – 14
• കടവന്ത്ര – 14
• പച്ചാളം – 14
• ഫോർട്ട് കൊച്ചി – 14
• മുളന്തുരുത്തി – 14
• വാളകം – 14
• ഉദയംപേരൂർ – 13
• പല്ലാരിമംഗലം – 13
• മുടക്കുഴ – 13
• മുണ്ടംവേലി – 13
• ആലുവ – 12
• തിരുവാണിയൂർ – 12
• പോണേക്കര – 12
• ആമ്പല്ലൂർ – 11
• കറുകുറ്റി – 11
• കുന്നുകര – 11
• പെരുമ്പടപ്പ് – 11
• കവളങ്ങാട് – 10
• ചിറ്റാറ്റുകര – 10
• ഞാറക്കൽ – 10
• തിരുമാറാടി – 10
• പിണ്ടിമന – 10
• മൂക്കന്നൂർ – 10
• എടക്കാട്ടുവയൽ – 9
• എടവനക്കാട് – 9
• കടമക്കുടി – 9
• അയ്യമ്പുഴ – 8
• ആരക്കുഴ – 8
• എറണാകുളം നോർത്ത് – 8
• കല്ലൂർക്കാട് – 8
• മഞ്ഞള്ളൂർ – 8
• മട്ടാഞ്ചേരി – 8
• ശ്രീമൂലനഗരം – 8
• എളമക്കര – 7
• കോട്ടപ്പടി – 7
• ചോറ്റാനിക്കര – 7
• പൂണിത്തുറ – 7
• പോത്താനിക്കാട് – 7
• കോട്ടുവള്ളി – 6
• ചളിക്കവട്ടം – 6
• തോപ്പുംപടി – 6
• പാലക്കുഴ – 6
• വരാപ്പുഴ – 6
• ഏലൂർ – 5
• പാമ്പാകുട – 5
• പിറവം – 5
• മഞ്ഞപ്ര – 5
• അതിഥി തൊഴിലാളി – 14
• ഐ എൻ എച്ച് എസ് – 4
• സി .ഐ .എസ് .എഫ് . – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, ആയവന, എറണാകുളം സൗത്ത്, എളംകുളം, ഒക്കൽ, കീരംപാറ, പനമ്പള്ളി നഗർ, മുളവുകാട്, രാമമംഗലം, ആവോലി, കൂത്താട്ടുകുളം, പൂതൃക്ക, ചക്കരപ്പറമ്പ്, മണീട്, ഐക്കാരനാട്, പനയപ്പിള്ളി.

• ഇന്ന് 1599 പേർ രോഗ മുക്തി നേടി.

• ഇന്ന് 3500 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2726 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43157 ആണ്.

• ഇന്ന് 114 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18293 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 108
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 43
• ഡി എച്ച് ആലുവ- 39
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 18
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• അങ്കമാലി താലൂക്ക് ആശുപത്രി – 22
• പിറവം താലൂക്ക് ആശുപത്രി – 20
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 191
• സഞ്ജീവനി – 20
• സ്വകാര്യ ആശുപത്രികൾ – 977
• എഫ് എൽ റ്റി സി കൾ – 507
• എസ് എൽ റ്റി സി കൾ- 354
• ഡോമിസിലറി കെയർ സെൻ്റെർ- 941
• വീടുകൾ- 14991

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20599 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 17599 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 13.1

• ഇന്ന് 1800 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 800 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4335 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 270 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like