എറണാകുളം : കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. നിലവില്‍ 1,42,529 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,073 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 30/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 2332 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2286
• ഉറവിടമറിയാത്തവർ- 37
• ആരോഗ്യ പ്രവർത്തകർ – 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പള്ളിപ്പുറം — 88
• തൃക്കാക്കര — 72
• എളംകുന്നപ്പുഴ — 63
• തൃപ്പൂണിത്തുറ — 61
• കൂവപ്പടി — 60
• ചെങ്ങമനാട് — 47
• മണീട് — 43
• ചിറ്റാറ്റുകര — 40
• വെങ്ങോല — 40
• രാമമംഗലം — 39
• ആലങ്ങാട് — 37
• കീരംപാറ — 37
• പായിപ്ര — 37
• കളമശ്ശേരി — 36
• ചേന്ദമംഗലം — 36
• മലയാറ്റൂർ നീലീശ്വരം — 36
• വടവുകോട് — 36
• വരാപ്പുഴ — 36
• പാമ്പാകുട — 35
• കുന്നത്തുനാട് — 34
• കോതമംഗലം — 34
• മരട് — 33
• കുമ്പളം — 31
• കറുകുറ്റി — 30
• ഒക്കൽ — 28
• ചേരാനല്ലൂർ — 28
• മുളവുകാട് — 28
• വാളകം — 28
• അയ്യമ്പുഴ — 27
• ഇലഞ്ഞി — 27
• ഐക്കാരനാട് — 27
• മുടക്കുഴ — 27
• വാരപ്പെട്ടി — 27
• തുറവൂർ — 26
• ആയവന — 25
• കാലടി — 25
• നായരമ്പലം — 25
• നോർത്തുപറവൂർ — 25
• മഞ്ഞള്ളൂർ — 25
• തിരുമാറാടി — 24
• നെല്ലിക്കുഴി — 23
• പിറവം — 23
• ഫോർട്ട് കൊച്ചി — 23
• മാറാടി — 22
• രായമംഗലം — 22
• പിണ്ടിമന — 21
• മഴുവന്നൂർ — 21
• അങ്കമാലി — 20
• ആലുവ — 20
• കുന്നുകര — 20
• മൂവാറ്റുപുഴ — 20
• ഇടപ്പള്ളി — 19
• കരുമാലൂർ — 19
• ചോറ്റാനിക്കര — 19
• പള്ളുരുത്തി — 19
• മുളന്തുരുത്തി — 19
• ഏലൂർ — 18
• കൂത്താട്ടുകുളം — 18
• കടമക്കുടി — 16
• കോട്ടുവള്ളി — 16
• ആരക്കുഴ — 15
• ആവോലി — 13
• തിരുവാണിയൂർ — 13
• പൂതൃക്ക — 13
• മഞ്ഞപ്ര — 13
• വടക്കേക്കര — 13
• വടുതല — 13
• എടവനക്കാട് — 12
• കീഴ്മാട് — 12
• ചെല്ലാനം — 12
• വൈറ്റില — 12
• കടവന്ത്ര — 11
• കലൂർ — 11
• കവളങ്ങാട് — 10
• ഞാറക്കൽ — 10
• ഇടക്കൊച്ചി — 9
• ഉദയംപേരൂർ — 9
• എറണാകുളം നോർത്ത് — 9
• ചൂർണ്ണിക്കര — 9
• പുത്തൻവേലിക്കര — 9
• മുണ്ടംവേലി — 9
• കല്ലൂർക്കാട് — 8
• തോപ്പുംപടി — 8
• പല്ലാരിമംഗലം — 8
• വെണ്ണല — 8
• വേങ്ങൂർ — 8
• ആമ്പല്ലൂർ — 7
• എടത്തല — 7
• എളമക്കര — 7
• കടുങ്ങല്ലൂർ — 7
• തേവര — 7
• പെരുമ്പാവൂർ — 7
• പോണേക്കര — 7
• മട്ടാഞ്ചേരി — 7
• അശമന്നൂർ — 6
• കോട്ടപ്പടി — 6
• തമ്മനം — 6
• നെടുമ്പാശ്ശേരി — 6
• പാലക്കുഴ — 6
• പാലാരിവട്ടം — 6
• കാഞ്ഞൂർ — 5
• മൂക്കന്നൂർ — 5
• ഐ എൻ എച്ച് എസ് — 5
• അതിഥി തൊഴിലാളി — 3
• സി .ഐ .എസ് .എഫ് . — 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കുട്ടമ്പുഴ , കുമ്പളങ്ങി , വാഴക്കുളം , ശ്രീമൂലനഗരം , എടക്കാട്ടുവയൽ , എറണാകുളം സൗത്ത് , കിഴക്കമ്പലം , കുഴിപ്പള്ളി , പച്ചാളം , പനമ്പള്ളി നഗർ , പൂണിത്തുറ , പോത്താനിക്കാട് , അയ്യപ്പൻകാവ് , ചളിക്കവട്ടം , പാറക്കടവ് , എളംകുളം , ഏഴിക്കര , കരുവേലിപ്പടി , പൈങ്ങോട്ടൂർ.
• ഇന്ന് 2474 പേർ രോഗ മുക്തി നേടി.
• ഇന്ന് 3154 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3216 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42155 ആണ്.
• ഇന്ന് 71 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22352 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 14452 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 16.14 ആണ് .
ഇന്ന് ( 30/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 25182 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 7201 ആദ്യ ഡോസും, 17981 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 23504 ഡോസും, 1391 ഡോസ് കോവാക്സിനും, 287 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4254336 ഡോസ് വാക്സിനാണ് നൽകിയത്. 2870622 ആദ്യ ഡോസ് വാക്സിനും, 1383714 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3801391 ഡോസ് കോവിഷീൽഡും, 440574 ഡോസ് കോവാക്സിനും, 12371 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
• ഇന്ന് 919 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 413 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2862 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 93 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)