എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3643 ആയി. ഇതു കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ 71,607 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,24,446 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,556 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,609 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 11,947 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3643 ആയി.
എറണാകുളം ജില്ലയിൽ ഇന്ന് 866 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 836
• ഉറവിടമറിയാത്തവർ – 18
• ആരോഗ്യ പ്രവർത്തകർ- 7
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ:
• തൃക്കാക്കര – 38
• കളമശ്ശേരി – 31
• തൃപ്പൂണിത്തുറ – 24
• കൂത്താട്ടുകുളം – 21
• ഏലൂർ – 17
• കലൂർ – 17
• കൂവപ്പടി – 17
• ഇടപ്പള്ളി – 16
• കീഴ്മാട് – 16
• നോർത്തുപറവൂർ – 16
• അങ്കമാലി – 14
• കറുകുറ്റി – 14
• കുന്നുകര – 14
• കോട്ടുവള്ളി – 14
• കോതമംഗലം – 14
• വടവുകോട് – 14
• ശ്രീമൂലനഗരം – 14
• രായമംഗലം – 13
• എളമക്കര – 12
• കുന്നത്തുനാട് – 12
• ചെങ്ങമനാട് – 12
• ചേരാനല്ലൂർ – 12
• പൂതൃക്ക – 12
• എടത്തല – 11
• എറണാകുളം – 11
• കാലടി – 11
• മുളന്തുരുത്തി – 11
• നെടുമ്പാശ്ശേരി – 10
• പള്ളിപ്പുറം – 10
• പള്ളുരുത്തി – 10
• ഫോർട്ട് കൊച്ചി – 10
• മട്ടാഞ്ചേരി – 10
• മലയാറ്റൂർ നീലീശ്വരം – 10
• മൂക്കന്നൂർ – 10
• തുറവൂർ – 9
• മരട് – 9
• ആലുവ – 8
• ഇലഞ്ഞി – 8
• കടവന്ത്ര – 8
• കല്ലൂർക്കാട് – 8
• കിഴക്കമ്പലം – 8
• ചൂർണ്ണിക്കര – 8
• ഞാറക്കൽ – 8
• മഞ്ഞപ്ര – 8
• ഏഴിക്കര – 7
• ഐക്കാരനാട് – 7
• കവളങ്ങാട് – 7
• കാഞ്ഞൂർ – 7
• കുമ്പളങ്ങി – 7
• ചോറ്റാനിക്കര – 7
• പായിപ്ര – 7
• പെരുമ്പാവൂർ – 7
• മഴുവന്നൂർ – 7
• വടുതല – 7
• ഉദയംപേരൂർ – 6
• എളംകുന്നപ്പുഴ – 6
• ചിറ്റാറ്റുകര – 6
• പാലാരിവട്ടം – 6
• വാളകം – 6
• വെങ്ങോല – 6
• വേങ്ങൂർ – 6
• വൈറ്റില – 6
• ആയവന – 5
• ആരക്കുഴ – 5
• ആലങ്ങാട് – 5
• എറണാകുളം നോർത്ത് – 5
• ചേന്ദമംഗലം – 5
• പിറവം – 5
• മുടക്കുഴ – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ:
ആവോലി, കടമക്കുടി, കടുങ്ങല്ലൂർ, കുഴിപ്പള്ളി, തിരുമാറാടി, തേവര, പച്ചാളം, പാറക്കടവ്, മണീട്, മൂവാറ്റുപുഴ, വാഴക്കുളം, വെണ്ണല, അയ്യപ്പൻകാവ്, കുട്ടമ്പുഴ, തിരുവാണിയൂർ, നെല്ലിക്കുഴി, പല്ലാരിമംഗലം, പാമ്പാക്കുട, പാലക്കുഴ, പൊന്നുരുന്നി, ഇടക്കൊച്ചി, എറണാകുളം സൗത്ത്, കരുമാലൂർ, കുമ്പളം, ചളിക്കവട്ടം, ചെല്ലാനം, നായരമ്പലം, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മഞ്ഞള്ളൂർ, മാമംഗലം, വരാപ്പുഴ, വാരപ്പെട്ടി, അശമന്നൂർ, ആമ്പല്ലൂർ, എടക്കാട്ടുവയൽ, എടവനക്കാട്, ഒക്കൽ, കീരംപാറ, കോട്ടപ്പടി, ചുള്ളിക്കൽ, , തമ്മനം, , പട്ടിമറ്റം, പനയപ്പിള്ളി, പാടിവട്ടം,, മാറാടി, മുണ്ടംവേലി, മുളവുകാട്, രാമമംഗലം.
• ഇന്ന് 881 പേർ രോഗ മുക്തി നേടി.
• ഇന്ന് 1433 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1748 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26656 ആണ്.
• ഇന്ന് 221 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9875 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 44
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 20
• ജി എച്ച് മൂവാറ്റുപുഴ- 19
• ഡി എച്ച് ആലുവ- 9
• പറവൂർ താലൂക്ക് ആശുപത്രി- 7
• പി വി എസ് – 77
• സഞ്ജീവനി – 40
• സിയാൽ – 36
• സ്വകാര്യ ആശുപത്രികൾ – 785
• എഫ് എൽ റ്റി സികൾ – 253
• എസ് എൽ റ്റി സി കൾ- 273
• വീടുകൾ – 8312
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10741 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6978 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 301 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 230 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4837 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702