Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി ഡയാന നോബിയെ തെരെഞ്ഞെടുത്തു

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി ഡയാന നോബിയെ തെരെഞ്ഞെടുത്തു.14 അംഗ ഭരണ സമിതിയിൽ യുഡിഎഫ് – ൻ്റെ എട്ട് അംഗങ്ങളും,എൽഡിഎഫ് – ൻ്റെ അഞ്ച് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തത്.

ഡയാന നോബിക്ക് എട്ട് വോട്ടുകളും, അനു വിജയനാഥി ന് അഞ്ച് വോട്ടുകളും ലഭിച്ചു. എൽഡിഎഫ് – ൻ്റെ P.M. കണ്ണൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കോൺഗ്രസ് മുൻ ധാരണ പ്രകാരം ആണ് ഡയാന നോബി ക്ക് വൈസ് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്.വാരപ്പെട്ടി ഡിവിഷൻ അംഗമാണ് ഡയാന നോബി. എന്ന്,. PAM ബഷീർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്)

You May Also Like

CRIME

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വികസനത്തിലെ നിയമതടസ്സങ്ങൾ നീങ്ങി. നിർമ്മാണം ഉടൻ തുടങ്ങും. ഹൈറേഞ്ച് നിവാസികളുടെയും മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെയും പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് ഇതോടെ ശാശ്വത...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2020 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് നടത്തി. കസ്റ്റംസ് മുന്‍ കമ്മീഷണര്‍ ഡോ. കെ.എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ്...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: പിണവൂര്‍ ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധം. മാമലക്കണ്ടം പ്രദേശത്തെ 2 വാര്‍ഡുകളിലെ ജനങ്ങളുടെ ജീവിതം,പ്രകൃതി വിഭവങ്ങള്‍, ജലസ്രോതസ്സുകള്‍, വനപരിസ്ഥിതി,കാര്‍ഷികമേഖലയിലെ ഉപജീവനം എന്നിവയെ ഗുരുതരമായിബാധിക്കുന്നതാണ് പിണവൂര്‍ 7മെഗാവാട്ട് വൈദ്യുത പദ്ധതിയെന്ന്...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജില്‍ ബികോം, ബിഎസ്‌സി. സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ളവര്‍ 17-ന് മുമ്പായി കോളേജ്...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം...

CHUTTUVATTOM

കോതമംഗലം: ജില്ലാ ഒളിംപിക് അസോസിയേഷൻ നെല്ലിമറ്റം സെന്റ് ജോസഫ്സ് സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ദ് നർകോ ട്ടിക് ഹണ്ട് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. ഊന്നുകൽ എസ്ഐ എം.വി. ബിജു ഉദ്ഘാ ടനം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

error: Content is protected !!