Connect with us

Hi, what are you looking for?

NEWS

ജനപങ്കാളിത്തം കൊണ്ട് ഡീന്‍ കുര്യാക്കോസിന്റെ കോതമംഗലം നിയോജകമണ്ഡലത്തിലെ ആദ്യ ദിന സ്വീകരണ പര്യടനം ശ്രദ്ധേയമായി

കോതമംഗലം: ജനപങ്കാളിത്തം കൊണ്ട് ഡീന്‍ കുര്യാക്കോസിന്റെ കോതമംഗലം നിയോജകമണ്ഡലത്തിലെ ആദ്യ ദിന സ്വീകരണ പര്യടനം ശ്രദ്ധേയമായി. പിണ്ടിമന പഞ്ചായത്തിലെ ആയക്കാട് തൈക്കാവുംപടിയില്‍ നിന്നുമാണ് ഇന്നലെ രാവിലെ പര്യടനം ആരംഭിച്ചത്.കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.റ്റി.ബല്‍റാം സ്വീകരണപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഡീന്‍ കുര്യാക്കോസിനെ കഴിഞ്ഞതവണത്തേക്കാള്‍ വര്‍ദ്ധിച്ച ഭൂരിപക്ഷത്തില്‍ വീണ്ടും വിജയിപ്പിക്കുമെന്ന് ബൽറാം പറഞ്ഞു.വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ സ്ഥാനാര്‍ത്ഥിയെ മാലയും ഷാളും അണിയിച്ച് സ്വീകരിച്ചു.തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഷിബു തെക്കുംപുറം അദ്യക്ഷത വഹിച്ചു.

റ്റി.യു.കുരുവിള,കെ.പി.ബാബു,പി.പി.ഉതുപ്പാന്‍,അബു മെ്ായ്തീന്‍,ഷമീര്‍ പനക്കല്‍,ബാബു ഏലിയാസ്,പി.കെ.മൊയ്തു,എം.എസ്.എല്‍ദോസ്,എബി എബ്രാഹം,എ.റ്റി.പൗലോസ്,അനൂപ് ഇട്ടന്‍,സിജു എബ്രാഹം,ജസി സാജു,റാണിക്കുട്ടി ജോര്‍ജ്,നോബിള്‍ ജോസഫ്,സീതി മുഹമ്മദ്,റ്റി.എ.ഷൗക്കത്തലി,സൈജന്റ് ചാക്കോ,സത്താര്‍ വട്ടക്കുടി,എം.വി.റെജി,ചന്ദ്രലേഖ ശശിധരന്‍,തുടങ്ങി വിവിധ നേതാക്കള്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.സ്ഥാനാര്‍ത്ഥി മറുപടി പ്രസംഗങ്ങളും നടത്തി.അയിരൂര്‍പ്പാടത്താണ് രണ്ടാമത്തെ സ്വീകരണം നടന്നത്.തുടര്‍ന്ന് പിണ്ടിമന മറ്റ് വിവിധ കേന്ദ്രങ്ങളിലും കീരമ്പാറ,കുട്ടമ്പുഴ,കവളങ്ങാട്,പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.

 

 

You May Also Like

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

    കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

വാരപ്പെട്ടി: കണ്ടോത്ത് പരേതനായ മത്തായി സൈമണിനന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് വാരപ്പെട്ടി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത നെടിയശാല വാഴേപ്പറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി,...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

error: Content is protected !!