Connect with us

Hi, what are you looking for?

NEWS

സിപിഐ എം കോതമംഗലം ഏരിയ വാഹന പ്രചാരണ ജാഥക്ക് ഉജ്ജല സമാപനം.

കോതമംഗലം: പാർടിക്കും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ കള്ള പ്രചാരണങ്ങൾ തള്ളിക്കളയുക ,വര്‍​ഗീയതയ്ക്കെതിരെ അണിചേരുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാറിന് നയിക്കുന്ന
സിപിഐ എം കോതമംഗലം ഏരിയ വാഹന പ്രചാരണ ജാഥക്ക് ഉജ്ജല സമാപനം. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വിവിധ മേഖലകളിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത സ്വീകരണത്തിന് നെല്ലിക്കുഴിയിൽ കുറ്റിലിഞ്ഞിയിൽ പ്രൗഡ ഗംഭീര തുടക്കമായിരുന്നു.
വ്യാഴം രാവിലെ ജാഥ ഏരിയ കമ്മറ്റിയംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. കെ എം ബഷീർ അധ്യക്ഷനായി.

ജാഥാ ക്യാപ്റ്റൻ ആർ അനിൽ കുമാർ,ഏരിയ സെക്രട്ടറി കെ എ ജോയി .ഏരിയ കമ്മറ്റിയംഗങ്ങളായ കെ കെ ശിവൻ ,കെ എം പരീത് , സഹിർ കോട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു .കെ എ ജിതേഷ് സ്വാഗതവും പി കെ റഷീദ് നന്ദിയും പറഞ്ഞു.

ചെറുവട്ടൂർ ,സബ് സ്റ്റേഷൻ പടി ,കോതമംഗലം ടൗൺ ,മലയൻകീഴ് എന്നിവിടങ്ങളിൽ പര്യടനം നടത്തി അയ്യൻകാവ് സമാപിച്ചു . ഏരിയ കമ്മറ്റിയംഗങ്ങളായ കെ ജി ചന്ദ്രബോസ് ,സി പി എസ് ബാലൻ , കെ പി മോഹനൻ ,പി എം അഷറഫ് , സാബു വർഗീസ് , റഷീദ സലീം ,കെ പി ജയകുമാർ, ആദർശ് കുര്യാക്കോസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ
സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. വി എം ബിജുകുമാർ അധ്യക്ഷനായി.

ജാഥാ ക്യാപ്റ്റൻ ആർ അനിൽ കുമാർ,ഏരിയ സെക്രട്ടറി കെ എ ജോയി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഇ വി രാധാകൃഷ്ണൻ സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം കെ ജെ ജോർജ് നന്ദിയും പറഞ്ഞു.

ഫോട്ടോ : അയ്യൻകാവിൽ നടന്ന സിപിഐ എം കോതമംഗലം ഏരിയ ജാഥയുടെ സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പില്‍ വിഷ്ണു (36), മാമലക്കണ്ടം കമ്പിയില്‍ വിജയന്‍ (58) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബസ്...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ വെളിയേല്‍ച്ചാല്‍ കൂരികുളം ഭാഗത്ത് പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞവര്‍ഷം കടപുഴകി വീണ ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.നൂറ് ഇഞ്ചുവരെ...

NEWS

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത മാര്‍ച്ചുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി. ഡെല്‍ഹി...

CHUTTUVATTOM

കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി...

CHUTTUVATTOM

കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം സമ്മേളനം ‘ഇത്തിഹാദ് 2കെ26’ സംഘടിപ്പിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം...

CHUTTUVATTOM

കുട്ടമ്പുഴ: കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി രൂക്ഷമായ ധനക്കമ്മി മൂലം പ്രതിസന്ധിയില്‍. പഞ്ചായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇതര പഞ്ചായത്തുകളിലെ സാഹചര്യങ്ങളോട് താരതമ്യം ചെയ്യാവുന്നതല്ലെന്നും, അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കുട്ടമ്പുഴ...

CHUTTUVATTOM

കോതമംഗലം: ഒക്ടോബര്‍ 7, 8, 9 തീയതികളിലായി കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനം. 959 പോയിന്റുകള്‍ നേടി കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയിൽ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി....

error: Content is protected !!