Connect with us

Hi, what are you looking for?

NEWS

പന്തപ്ര ആദിവാസി ഊരുകളിൽ കട്ടിലുകൾ വിതരണം ചെയ്തു

 

കോതമംഗലം:കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഊരുകളിൽ പള്ളിക്കര,കാരുണ്യ സ്പർശം ചാരിറ്റി പ്ലാറ്റ് ഫോം   പ്രതിനിധികൾ സന്ദർശിച്ച് കട്ടിലുകൾ വിതരണം ചെയ്തു.

ഉറിയംപ്പെട്ടി, വാരിയം , മാപ്പിളപ്പാറ, ചേമ്പുംകണ്ടം, മീൻകുളം എന്നി ആദിവാസി കുടിലുകളിൽ നിന്ന് വന്യമൃഗശല്യം കാരണം പന്തപ്ര പ്രദേശത്തേക്ക് കുടിയേറിയ ആദിവാസികളാണ് പന്തപ്ര കുടിയിലുള്ളത്.

കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സിബി കെ എ യുടെ മേൽനോട്ടത്തിൽ

സുഷമപാട്ടി, ചെലമ്പൻ പാട്ടൻ, കുഞ്ചൻ രംഗസാമി എന്നി അർഹതപ്പെട്ട 3 പേർക്ക് കാരുണ്യ സ്പർശം പള്ളിക്കര കൺവീനർ അർഷദ് ബിൻ സുലൈമാൻ കട്ടിലുകൾ വിതരണം ചെയ്തു.

കമ്മിറ്റി അംഗങ്ങളായ ഷാനവാസ് ഇ എ , യൂസഫ് കിയാരി, യൂസഫ് കാരുകുന്നത്ത്, ബഷീർ കെ എസ് ,ഷമീർകാക്കനാട്,ഊര് മുപ്പൻ കുട്ടൻ ഗോപാലാൻ, കാണിക്കാരൻ കണ്ണൻ മണി എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

  കോതമംഗലം: പുത്തൻകുരിശ് കൊല്ലറയ്ക്കൽ പരേതനായ ചാക്കോയുടെ മകൻ സജി ജേക്കബ് (53) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10.30ന് അംബികാപുരം സെൻ്റ് മേരീസ് പള്ളിയിൽ. പരേതൻ ഊന്നുകൽ ഹൈറേഞ്ച് പബ്ലിക് സ്കൂൾ...

NEWS

  കോതമംഗലം:റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ഇരമല്ലൂർ കിഴക്കേടത്ത് ഇല്ലം എ.എസ്. വാസുദേവൻ ഇളയത് (86) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കെ.വി. മനോജ് കുമാർ,കെ.വി. അനിൽ കുമാർ ( സെയ്ൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നശോഭന പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ.മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂല്യാധിഷ്ഠിതമായ ആദർശങ്ങളും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോൺ മാതേക്കൽ...

NEWS

തിരുവനന്തപുരം:  സംസ്ഥാനത്തെ 2027 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം...

CHUTTUVATTOM

  കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മേരി ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കാക്കര ഭാരത മാതാ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. അനു കെ ജോണ്‍...

ACCIDENT

വാഴക്കുളം: സഹോദരനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടറിൽ നിന്ന്  തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിൻ്റെ മകൾ അക്സ മരിയ (25) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ...

CHUTTUVATTOM

  കോതമംഗലം: മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ് സഹസ്ര വുമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹെല്‍ത്ത് ട്രിവാന്‍ഡ്രം, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് മൂന്നാംഘട്ട സൗജന്യ എച്ച്പിവി വാക്സിനേഷന്‍ നടത്തി....

CHUTTUVATTOM

  കോതമംഗലം: ഷിബു തെക്കുംപുറം എംഎല്‍എ പ്രഖ്യാപിച്ച 30 ഇന 100 ദിന കര്‍മ്മപരിപാടിയുടെ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രഖ്യാപിച്ച പദ്ധതികളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും മറ്റുചിലത് നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലേക്ക്...

CHUTTUVATTOM

  കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പാനിപ്ര ഗവ. യുപി സ്‌കൂളില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജോയി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കുമ്പളത്തുമുറി ഡംബ്ബിംഗ് യാര്‍ഡില്‍ വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിന് കോതമംഗലം നഗരസഭയും കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ആവിഷ്‌കരിച്ചിട്ടുളള ബയോമൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

CHUTTUVATTOM

കോതമംഗലം: കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആലുവ – മൂന്നാര്‍...

error: Content is protected !!