Connect with us

Hi, what are you looking for?

NEWS

കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം: പഞ്ചായത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി കൊടുത്തിട്ടില്ല

കവളങ്ങാട്: പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം: പഞ്ചായത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി കൊടുത്തിട്ടില്ല. നെല്ലിമറ്റത്ത് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം നടത്തി കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന കള്ളപ്രചരണങ്ങൾക്കും സമരാഭാസത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നെല്ലിമറ്റത്ത് രാഷ്ട്രീയ വിശദീകരണ പൊതു യോഗം നടത്തി യോഗത്തിൽ പി എം ശിവൻ അധ്യക്ഷത വഹിച്ചു.

പൊതുയോഗം സിപിഎം ജില്ലാ കമ്മറ്റിയംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു പൊതു യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു സിപിഐ മണ്ഡലം സെക്രട്ടറി പിടി ബെന്നി, എൽ. ഡി. എഫ് കൺവീനർ കെ.ഇ. ജോയി, ജനതാദൾ ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ഷാൻ്റി കുര്യൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ജോളി, ഷിബു പടപ്പറമ്പത്ത് ടി എച്ച് നൗഷാദ് ,അഭിലാഷ് രാജ്, ജോയ് പി മാത്യു, ജോയ് അറബൻകുടി, സിറിൻ ദാസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കവളങ്ങാട് ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ്. ഭരണസമിതിക്കെതിരെ കോൺഗ്രസിൻ്റെ കള്ള പ്രചരണത്തിനെതിരെ നെല്ലിമറ്റം ടൗണിൽ എൽ.ഡി.എഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം സി.പി.എം. ജില്ലാ കമ്മറ്റിയംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

You May Also Like

CHUTTUVATTOM

കോതമംഗലം:കേരള കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായി മാറുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മെംബർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ.കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് പ്രൗഢഗംഭീര തുടക്കം. എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന പേരില്‍ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്...

NEWS

തിരുവനന്തപുരം: കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്ന് മാറ്റിയ...

CHUTTUVATTOM

കോതമംഗലം:കൊണ്ടിമറ്റം പാറയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10ന് വെളിയേൽച്ചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത കൊണ്ടിമറ്റം കൂടക്കാട്ട് കുടുംബാഗമാണ്. മക്കൾ: അന്നക്കുട്ടി, ലീലാമ്മ, മേരി,രാജൻ,...

CHUTTUVATTOM

കോതമംഗലം: കേന്ദ്രസർക്കാരിന്റെ റേഷൻ വ്യാപാര മേഖലയിലുള്ള തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മറ്റി തിങ്കളാഴ്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുന്നു. ഡയറക്ട് പെയ്മെന്റ്...

CHUTTUVATTOM

  കോതമംഗലം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോതമംഗലം യൂണിറ്റ് വാര്‍ഷീക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റസിഡന്റ്സ് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ആരാധനാ കൃഷി സമൃദ്ധി സ്വയം സഹായ സംഘം തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. വള്ളി, കുറ്റി പയറുകൾ വെണ്ട...

ACCIDENT

കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന...

CHUTTUVATTOM

കോതമംഗലം : ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കോട്ടപ്പടി മാർ എലിയാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബ ബജറ്റ്, വരുമാന-ചെലവ് നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം,...

CHUTTUVATTOM

കുട്ടമ്പുഴ : ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കുട്ടമ്പുഴ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

എറണാകുളം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ യോഗ്യതയുമുള്ള 21-35 വയസ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 12,000 രൂപ ഓണറേറിയത്തോടെയുള്ള പരിശീലനത്തിന്...

NEWS

വടാട്ടുപ്പാറ: മീരാൻ സിറ്റി പുളിക്കക്കുടി തേവൻ (കുഞ്ഞുമോൻ-83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12 വീട്ടുവളപ്പിൽ. ഭാര്യ: അമ്മണി. മക്കൾ: ബിന്ദു, പരേതനായ രാജു. മരുമക്കൾ: രേഖ, സുരേഷ്.

error: Content is protected !!