കോതമംഗലം: കറുകടം മണ്ണാപറമ്പില്‍ ചാക്കോച്ചന്റെ ഭാര്യ മേരി (71) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 9.30 ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത മാറാടി വേലമ്മകുടിയില്‍ കുടുംബാഗമാണ്. മക്കള്‍. ഷഞ്ചു, പരേതനായ ഷാജു. മരുമകന്‍. ഷിബു പൈനാടത്ത് പീച്ചാനിക്കാട്
