Connect with us

Hi, what are you looking for?

NEWS

ബോധി കലാ സാംസ്കാരിക സംഘടന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കോതമംഗലം : കോതമംഗലം ബോധി കലാ സാംസ്കാരിക സംഘടനയുടെ കോവിഡ് 19 ദുരിതാശ്വാസ നിധി കോതമംഗലം MLA ആൻറണി ജോണിന് ബോധി പ്രസിഡണ്ട് ശ്രീ സി.കെ .വിദ്യാസാഗർ കൈമാറി. ട്രഷറാർ എം എസ് ഷാജി, ജോയിൻ്റ് സെക്രട്ടറി ഷിജോ ജോർജ് ഭാരവാഹികളായ കെ.ഒ .കുര്യാക്കോസ് ,പി. സതീഷ് ,പി .എം വർഗീസ് ,പി .എം മീരാൻ ,പി .എം. സിറാജുദീൻ എന്നിവർ പങ്കെടുത്തു.

You May Also Like

error: Content is protected !!