Connect with us

Hi, what are you looking for?

CHUTTUVATTOM

ബിജെപി ന്യൂനപക്ഷമോർച്ച കോതമംഗലം മണ്ഡലത്തിൽ ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു

കോതമംഗലം : ബിജെപി ന്യൂനപക്ഷമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടന്നു. കോതമംഗലം ജെ വി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി കെ പി പോൾ അധ്യക്ഷത വഹിച്ചു. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തക്രിസ്മസ് സന്ദേശം നൽകി അനുഗ്രഹ പ്രഭാഷണം നടത്തി കേക്കു വാഴ്ത്തി എല്ലാവർക്കും വിതരണം ചെയ്തു. കോതമംഗലം ചെറിയവള്ളി വികാരി ഫാദർ ജോസ് പരുത്തു വയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ പ്രസിഡണ്ട് കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു.ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് ആശംസകൾ അറിയിച്ചു.

എറണാകുളം ജില്ലാ സെക്രട്ടറി നടരാജൻ ജില്ലാ സെക്രട്ടറി ബബിത് കുമാർ , മണ്ഡലം പ്രസിഡന്റ്ജയകുമാർ വെട്ടിക്കാടൻന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി വി.പി .എൽദോസ്ന്യൂനപക്ഷ മോർച്ചജില്ലാ കമ്മിറ്റി അംഗം സുബൈർ, കളങ്ങാട്മണ്ഡലം പ്രസിഡണ്ട് സൂരജ് മലയിൽ ജില്ലാ സെക്രട്ടറി ലില്ലി.ജില്ലാ കമ്മിറ്റി അംഗങ്ങളായിട്ടുള്ള കെ ആർ രഞ്ജിത്ത് എം എ സുരേന്ദ്രൻ മണ്ഡലം വൈസ് പ്രസിഡണ്ട് ്് മാരായിട്ടുള്ള ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ അമ്പാട്ട് ശോഭാ രാധാകൃഷ്ണൻ മണ്ഡലം സെക്രട്ടറിമാരായ പി കെ സത്യൻ അനീഷാ ബിജു കെ കെ സുജീന്ദ്രൻ മർച്ചന്റ് അസാസിയേഷൻ പ്രസിഡന്റ് എൽദോ വർഗീസ് . തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ന്യൂനപക്ഷ മോർച്ച ജില്ലാസെക്രട്ടറി വി.പി.എൽദോസ് സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി അജി പൂക്കട നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...

NEWS

കോതമംഗലം:  ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...

NEWS

കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

error: Content is protected !!