Connect with us

Hi, what are you looking for?

NEWS

ബസേലിയ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് MP നിർവഹിച്ചു

കോതമംഗലം: കോതമംഗലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ബസേലിയ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് MP നിർവഹിച്ചു. കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ബസേലിയ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ സി ഐ ബേബി അധ്യക്ഷത വഹിച്ചു.

ഡയാലിസിസ് കൂപ്പൺ വിതരണം ചീഫ് നെഫ്രോളജിസ്റ്റ് Dr വിബിൻ നിർവഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രഞ്ജിൽ റാണി ലോഗോ പ്രകാശനം നടത്തി. ജൂലിയസ് തോമസ്, ആരോമൽ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!