Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: കോതമംഗലം കേന്ദ്രീകരിച്ച് വ്യാപകമായ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനു നടപടി സ്വീകരിച്ച കോതമംഗലം സബ് ഇൻസ്പെക്ടർ മാഹിൻ സലീമിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി അപലപനീയമാണെന്ന് ഐഎൻടിയുസി കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം....

NEWS

കോതമംഗലം : ഇന്നലെ(16/10/2022)വൈകിട്ട് ഉണ്ടായ കനത്ത മഴയെ തുടർന്ന് നീണ്ടപാറയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിലുണ്ടായി. നേര്യമംഗലം – ഇടുക്കി റോഡിലെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ ആന്റണി...

CHUTTUVATTOM

കോതമംഗലം : ഊന്നുകൽ, ഉപ്പുകുളത്ത് കിണറിൽ വീണ ഉഗ്രവിഷമുള്ള ശംഖു വരയൻ പാമ്പിനെ ഇന്ന് വനപാലകർ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാർ പാമ്പിനെ കിണറ്റിൽ കണ്ടത്. ഉടനെ തടിക്കുളം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിൽ...

CRIME

പോത്താനിക്കാട് : തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനെ (44) ആണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തടിപ്പണി തൊഴിലാളിയായിരുന്നു....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ UDF – ലെ ബീന റോജോ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ തുല്യം വോട്ടു കൾ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ബീന റോജോ വിജയിയായത്....

CRIME

കോതമംഗലം: നെല്ലിക്കുഴിക്ക് സമീപം സ്കൂൾ പടി ജംഗ്ഷൻ കേന്ദ്രികരിച്ചു വ്യാപകമായി മയക്കു മരുന്ന് വില്പന നടക്കുന്നതായ രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കോതമംഗലം സർക്കിളിലെ പി.ഓ നിയസിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം ഒരാഴ്ച ആയി...

NEWS

നേര്യമംഗലം : കനത്ത മഴയെത്തുടർന്ന് കൊച്ചി ധനുഷ്‌കോടി ദേശിയ പാതയുടെ ഭാഗമായ നേര്യമംഗലം – ഇരുമ്പുപാലം റോഡിലൂടെ മലവെള്ളം ആർത്തലച്ചു ഒഴുകിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ഇന്ന് ഞായറാഴ്ച്ച വൈകിട്ട് കനത്ത മഴയാണ് ഈ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസം നടന്ന കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ മദ്യപിച്ചെത്തിയ സി.പി.എം മെമ്പർമാരായ ജെലിൻ വർക്കി, ഹരീഷ് രാജൻ എന്നിവർ യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ...

NEWS

കുട്ടമ്പുഴ: ജില്ലയിലെ ആദിവാസി ദുർഘട മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഊരിലെ ആതുരം’ പദ്ധതിക്ക് എൻ്റെ നാട് ജനകീയ കൂട്ടായ്മ തുടക്കമിട്ടു. കുഞ്ഞിപ്പാറ, തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം...

CHUTTUVATTOM

കോതമംഗലം : എം എ ഇന്റർനാഷണൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ നടന്ന എ എസ് ഐ എസ് സി സ്കൂൾ കലോത്സവത്തിൽ വിമലാ സെൻട്രൽ സ്കൂൾ, പെരുമ്പാവൂർ ഓവറോൾ കിരീടം നേടി.എറണാകുളം, ഇടുക്കി ജില്ലകളിൽ...

error: Content is protected !!