Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം : ജാമിയെ കാണുന്നതിനും വിശേഷങ്ങൾ ചോദിച്ചറിയുന്നതിനും വൻ തിരക്ക്. സ്വതവേ ശാന്തശീലയായ ജാമി താര ജാഡയില്ലാതെ ആരാധകർക്ക് ഫോട്ടോക്ക് പോസ് ചെയ്തും, സ്നേഹ പ്രകടനങ്ങൾ നടത്തിയും താരമായി. കോതമംഗലം എം ബിറ്റസ്...

CHUTTUVATTOM

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബർ 18 മുതൽ 21 വരെ വിപുലമായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുകയാണ്.കേരളോത്സവത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം :- 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കോതമംഗലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ താലൂക്ക് തല ഉദ്ഘാടനം നടന്നു.അഡ്വ. ഡീൻ കുര്യാക്കോസ് എം...

EDITORS CHOICE

കോതമംഗലം : കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് കോട്ടപ്പടിയിലെ പോർച്ചുഗൽ ആരാധകർ. റൊണാൾഡോയുടെ ഏറ്റവും വലിയ കട്ടൗട്ടർ എന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിലെ ഒരുപറ്റം പോർച്ചുഗൽ ആരാധകരായ...

AGRICULTURE

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ആരംഭിച്ചിരിക്കുന്ന പച്ചക്കറിതോട്ടത്തിലാണ് കൃഷി രീതികൾ ഹൈ ടെക് ആക്കിയത്.ആധുനിക കൃഷി പരിപാലന രീതികളായ ഡ്രിപ് ഫെർട്ടിഗെഷനും, പ്ലാസ്റ്റിക് പുതയിടലും കോളേജ് നടപ്പിലാക്കി. കലാലയങ്ങളിൽ കൃഷി...

NEWS

കോതമംഗലം :നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന കോഴി വണ്ടി ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചു. മാവോയിസ്റ്റുകളെന്ന അഭ്യൂഹത്തിൽ പോലീസും വനംവകുപ്പും സംയുക്തമായാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്ത്...

SPORTS

കോതമംഗലം : 39- മത് മഹാത്മാ ഗാന്ധി സർവകലാശാല പുരുഷ – വനിതാ നീന്തൽ മത്സരങ്ങൾ സമാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇരു വിഭാഗത്തിലും ചാമ്പ്യൻമാരായി. തുടർച്ചയായ അഞ്ചാം വട്ടമാണ് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഡോ. സിസ്റ്റർ പെട്രിഷ്യ എം എസ് ജെ (കൊച്ചുത്രേസ്യ – 87) അന്തരിച്ചു. സംസ്കാരം ഇന്ന് (18/11/22) ഉച്ചകഴിഞ്ഞ് 2.30 ന് തങ്കളം ധർമ്മഗിരി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന നാലാമത് മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പിന് തിരിതെളിഞ്ഞു. എം. എ എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപും പാർട്ടിയും കോതമംഗലം കുരുർ കള്ള് ഷാപ്പും പരിസരവും പരിശോധിച്ച് തങ്കളം മലയിൻകീഴ് ബൈപ്പാസും പരിസരവും നിരീക്ഷിച്ചു വരവേ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട...

error: Content is protected !!