Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : ചെറിയ പള്ളിയിലെ നിലവിലെ പ്രതിസന്ധി മൂലമുള്ള പ്രശ്നങ്ങൾ പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച “മതമൈത്രി സംരക്ഷണ സമിതി ”...

NEWS

കോതമംഗലം : യഥാസമയം ചികിത്സ ലഭിക്കാതെ ആദിവാസി ബാലൻ മരിച്ചു. പൂയംകൂട്ടി ആദിവാസി മേഖലയിലെ കുഞ്ചിപ്പാറ കുടിയിൽ താമസക്കാരായ ശശി – മഞ്ജു ദമ്പതികളുടെ മകൻ മൂന്നു വയസുള്ള ശബരിനാഥാണ് മരിച്ചത്. രണ്ടു...

ACCIDENT

കോതമംഗലം: ദേശീയപാതയിലെ കോതമംഗലം- മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ ആണ് അപകടം നടന്നത്. എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന ഫോർഡ് എക്കോസ്പോർട് കാർ ആണ് അപകടത്തിൽ പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ...

NEWS

കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗൺ യൂണിറ്റ് സമ്മേളനവും “ആദരണീയം 2019” യും , ഓഫീസ് ഉദ്ഘാടനവും റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. വ്യാപാരി സമിതി യൂണിറ്റ്...

NEWS

കോതമംഗലം:  എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രമായ ഭൂതത്താൻകെട്ട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ബഹു:ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആന്റണി...

NEWS

അതി ശക്തമായ മഴയിൽ തകർച്ച സംഭവിച്ച കോതമംഗലം മണ്ഡലത്തിലെ വിവിധ റോഡുകളുടെ അടിയന്തിര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 1 കോടി 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആലുവ –...

EDITORS CHOICE

  കോതമംഗലം : കേരളാ നിയമസഭ കണ്ട എക്കാലത്തെയും മികച്ച നിയമസഭാ സാമാജികന്റെയും, കോതമംഗലത്തിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയാകുകയും ചെയ്‌ത ടി എം ജേക്കബിന്റെ എട്ടാം ഓർമ്മദിനമാണ് ഈ മാസം 30 യാം തീയതി....

EDITORS CHOICE

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം: മതേതരത്തിന്റെ മണ്ണായ കോതമംഗലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ തടയുവാൻ ജാതിയും മതവും നോക്കാതെ ഞങ്ങൾ മുന്നിലുണ്ടാകുമെന്ന് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്. കോതമംഗലം ചെറിയ പള്ളി...

NEWS

കോതമംഗലം : കോതമംഗലം നഗരം ഇന്നുവരെ കാണാത്ത രീതിയിൽ സംഘര്‍ഷാവസ്ഥ ഉണ്ടായതിനെതുടർന്ന് കോതമംഗലം പള്ളിയില്‍ നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പിന്മാറി. കോടതി വിധി നടപ്പാക്കാന്‍ നിയമപാലകർ ശ്രമിക്കുന്നില്ലെന്ന് തോമസ് പോൾ റമ്പാൻ പറഞ്ഞു....

NEWS

കോതമംഗലം : കോതമംഗലത്തു ഉച്ചയ്ക്ക് ശേഷം ഹർത്താൽ.  കോതമംഗലത്തിന്റെ പ്രകാശമായ ചെറിയപള്ളി പിടിച്ചെടുത്ത് കോതമംഗലത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഓർത്തഡോക്സ് സഭയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് കോതമംഗലത്തെ വ്യാപാരി വ്യവസായികൾ കടകൾ...

error: Content is protected !!