ആലുവ : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കോതമംഗലം നാടുകാണി കുന്നുമേൽ വീട്ടിൽ അമൽ.കെ.ചന്ദ്രൻ (28) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സോഷിയോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 21/12/22 ബുധനാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന്...
കോതമംഗലം : ഫുട്ബോൾ മത്സരം ലോക ശ്രദ്ധയിൽ നിൽക്കുബോൾ മയക്കുമരുന്നിനെതിരെ ആയിരം ഗോൾ അടിച്ചു ബോധവൽക്കരണവുമായി കോഴിപ്പിള്ളി സർക്കാർ സ്കൂൾ . വിദ്യാർത്ഥികളെയും യുവജനങ്ങളേയും മയക്കുമരുന്ന് സ്വാധീനിച്ചിട്ടുള്ള ഇക്കാലത്ത് വിവിധ തലങ്ങളിൽ ഏറെ...
കോതമംഗലം : : കലാഭവൻ സോബി ജോർജ്ജിന് 3 വർഷം തടവ് , മാതാവ് ചിന്നമ്മക്കെതിരെ അറസ്റ്റ് വാറണ്ട് , അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി വരുന്നതായി കോടതി കണ്ടെത്തി....
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ചെയർപേഴ്സൺ നേതൃത്വം നൽകുന്ന 2022-23 വർഷത്തെ കലാലയ യൂണിയന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പവിത്ര കെ. ആർ ആണ് ആദ്യ...
ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിന്റെ എല്ലാ നയങ്ങളും സാധാരണക്കാർക്ക് എതിരാണെന്ന് ഡീൻ കുര്യാക്കോസ് എംപി പാർലമെന്റിൽ. ലോക്സഭയിൽ ഡിമാന്റ്സ് ഫോർ ഗ്രാന്റ്സ് ചർച്ചയിൽ പങ്കെടുത്ത് എംപി സംസാരിച്ചപ്പോൾ ഉന്നയിച്ച പ്രധാന വിഷയങ്ങൾ....
കോതമംഗലം :ഭൂതത്താൻകെട്ട് മിനി വൈദ്യുതി പദ്ധതി ; ചൈനയിൽ നിന്നും സാമഗ്രികൾ ഇറക്കുമതി ചെയ്യുവാൻ ത്രികക്ഷി കരാറിൽ ഒപ്പിട്ടതായി വൈദ്യുതി വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ MLA യുടനിയമസഭാ ചോദ്യത്തിന്...
കോതമംഗലം :സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി താലൂക്കിലെ 5000 വനിതകൾക്ക് പഴം പച്ചക്കറി കൃഷി നടത്താൻ സഹായം ചെയ്യുമെന്ന് എന്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം. കൂട്ടായ്മയുടെ വനിതാ മിത്ര ഹരിതശ്രീ പദ്ധതിയുടെ...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ ക്രിസ്തുമസ് വിളംബര റാലി ( ടൗൺ കരോൾ)...
ന്യൂ ഡൽഹി : ഏലം വിലയിടിവിൽ പ്രതിഷേധിച്ച് സ്പൈസസ് ബോർഡിൽ തുടരുന്നില്ലെന്ന് ലോക് സഭയിൽ ശൂന്യവേളയിൽ അറിയിച്ചു. ഇടുക്കി പാർലമെന്റ് അംഗമെന്ന നിലയിൽ പാർട്ടി നിർദ്ദേശം അനുസരിച്ച് ആണ് സ്പൈസസ് ബോർഡിൽ അംഗമായത്....