Connect with us

Hi, what are you looking for?

Kothamangalam Vartha

ACCIDENT

കോതമംഗലം : വടാട്ടുപാറ പലവൻപടി ഭാഗത്ത് ഇടമലയാർ പുഴയിൽ കുളിക്കാനിറങ്ങിയ നെല്ലിക്കുഴി സ്വദേശി റോയി(50)യെ രണ്ട് ദിവസം മുൻപ് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിൽ നിന്ന് ഭക്ഷണം...

NEWS

കോതമംഗലം: നാനാ ജാതിമതത്ഥരുടെ അശ്രയ കേന്ദ്രമായ ചെറിയപള്ളി പിടിച്ചെടുക്കുവാനുള്ള കുലസിത നീക്കത്തെ ചെറുത്ത് തൊൽപ്പിക്കുമെന്നും മാർ തോമ ചെറിയ പള്ളി സംരക്ഷിക്കുന്നതിനുള്ള വിശ്വാസികളുടെ നിതിക്കായിട്ടുള്ള പോരാട്ടത്തിൽ എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പതിനായിരക്കണക്കിന്...

CHUTTUVATTOM

കോട്ടപ്പടി: “പൗരത്വം അവകാശമാണ് ഔദാര്യമല്ല” എന്ന് വിളിച്ചോതിക്കൊണ്ട് കോട്ടപ്പടി- പിണ്ടിമന മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍  റാലിയും, മനുഷ്യാവകാശ സമ്മേളനവും നടന്നു. നാഗഞ്ചേരിയിൽ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് ആളുകള്‍...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം ഗവ.വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അങ്കണത്തിൽ ചെറുവനം ഒരുങ്ങുന്നു. മലയാളം സാമൂഹിക സംസ്കാരിക സമിതിയുടെ ഇരുപതാമത് വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് ഐ ടി കമ്പനിയായ യു എസ് ടി ഗ്ലോബലുമായി...

NEWS

മൂവാറ്റുപുഴ : കോതമംഗലം മാർ തോമ ചെറിയ പള്ളി പിടിച്ചെടുക്കാൻ 1934 ഭരണഘടനയുടെ വ്യാജ പതിപ്പ് കോടതിയിൽ ഹാജരാക്കിയ തോമസ് പോളിനെതിരെ F.I.R രേഖപ്പെടുത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ D.Y.S.P ഓഫീസിലേക്ക്...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനകീയ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടൊന്നാകെ പങ്കെടുക്കുന്ന വിവാഹ സല്‍ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാവിലെ കുന്നക്കുരുടി സെന്റ്...

NEWS

കോതമംഗലം : കോതമംഗലം പ്രസ്സ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗത്തിൽ പ്രസിഡന്റ് കെ.പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി അറക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.സുഗുണൻ, സോണി...

NEWS

കോതമംഗലം: നഗരസഭയുടെ മാലിന്യ നിർമ്മാർജനത്തിലെ വീഴ്ച്ച പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും നിരവധിയായ സമരങ്ങളും പ്രകടനങ്ങളും നടത്തുന്നുണ്ടെങ്കിലും അതിനെയെല്ലാം പരിഹസിക്കുന്ന രീതിയിൽ നഗരത്തിന്റെ പൊതുയിടങ്ങൾ മാറുന്ന കാഴ്ച്ചയാണുള്ളത്. മാലിന്യനീക്കം ദിവസങ്ങളായി തടസ്സപ്പെട്ടതോടെ നഗരത്തിന്റെ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ മൂന്നു ദിവസമായി നടന്നുവരുന്ന അന്തർദേശീയ സമ്മേളനത്തിന് തിരശീലവീണു. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നു ഡോ.ബേബി സൂസി പോത്തൻ (എനർജി ആൻറ് ക്ലൈമറ്റ് ചെയ്ഞ്ച് റിസർച്ചർ, യു.എസ്.എ.), ഡോ.മേനുക...

CRIME

കോതമംഗലം : നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന വാളറ പാട്ടേടമ്പ് ആദിവാസി മേഖലയില്‍ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ വനപാലകരുടെ പിടിയിലായി. പാട്ടയിടുമ്പ് ആദിവാസി കോളനിയില്‍ താമസക്കാരനായ സന്തോഷാണ്...

error: Content is protected !!