Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : പിടവൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്നുള്ള ലോഡ് വണ്ടികളുടെ സഞ്ചാരം കാരണമായി റോഡ്തകര്‍ന്ന് പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരത്തിന് നടപടി ആവശ്യപ്പെട്ട്കൊണ്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ പാറമട റോഡ് ഉപരോധിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് പൊടിശല്യം...

CHUTTUVATTOM

കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്കിൻ്റെയും, സെൻ്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ ബോധവത്ക്കരണം നടത്തി. ബോധവത്ക്കരണത്തിൻ്റെ ഭാഗമായി മാസ്കുകൾ, ലഘുലേഖകൾ, സാനിറ്ററൈസുകൾ എന്നിവ വിതരണം...

NEWS

കോതമംഗലം : പട്ടയ ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള മരങ്ങൾ ഉടമകൾക്ക് വെട്ടി വിൽക്കുന്നതിനു തടസമില്ല എന്ന 2017ലെ ഗവണ്മെന്റ് ഓർഡറിന്റെ സ്പഷ്ടീകരണവും നിയമ തടസങ്ങൾ നീക്കി കൊണ്ടും ഉള്ള വിശദീകരണവും ആണ്...

NEWS

നെല്ലിക്കുഴി: കോവിഡ് 19 മഹാമാരി വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോൾ കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കി 50% വാടക ഇളവ് പ്രഖ്യാപിച്ച് മാതൃക കാട്ടി നേതാക്കള്‍. മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ കച്ചവടക്കാര്‍ക്ക് കോണ്‍ഗ്രസ് നേതാവും...

CHUTTUVATTOM

കോതമംഗലം : ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ ആഹ്വാനപ്രകാരം കോതമംഗലത്തെ കെ എസ് യു പ്രവർത്തകർ ക്ലീൻ ഹാൻഡ് ചലഞ്ച് ഏറ്റെടുത്ത് കൊണ്ട് കോതമംഗലം നഗരത്തിൽ ഹാൻഡ് വാഷുകൾ വിതരണം...

NEWS

കോതമംഗലം ; കോവിഡ് 19 മഹാമാരി നാടാകെ ദുരിതം വിതയ്ക്കുബോള്‍ കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയിലേക്ക് കടന്നു. നെല്ലിക്കുഴി കേന്ദ്രീകരിച്ച് ആലുവ – മൂന്നാര്‍ റോഡിന് ഇരുവശവും...

NEWS

കോതമംഗലം: ദയവായി ഷൈക്കാന്റ് വേണ്ട സഹോദരാ, കൈകൂപ്പിയാൽ മതി, കൊറോണ വൈറസ് കേരളത്തിലെത്തിയെന്നറിഞ്ഞയുടൻ പ്രതിരോധത്തിന്റെ സന്ദേശം ആഴ്ചകൾക്ക് മുൻപ് കോതമംഗലത്ത് കാർക്ക് പകർന്ന് നൽകിയ മന്ത്രിയുടെ പെരുമാറ്റം ഇന്ന് കേരളം ഏറ്റെടുത്തു. കൊറോണ...

CHUTTUVATTOM

കോതമംഗലം : പ്രധാനമന്ത്രിയുടെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച കോതമംഗലം താലൂക്കിലെ മുഴുവൻ സ്വകാര്യബസുകളും സർവീസ് നടത്തില്ലെന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സി.ബി. നവാസ് അറിയിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം നാളെ (22/3/2020) ആരംഭിക്കുകയാണ്. കൊറോള വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും എസ്എൻഡിപി യോഗം ജനറൽ...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി ഭരണം അവസാനിക്കാറായ വർഷത്തിൽ അവതരിപ്പിച്ച ബഡ്ജെറ്റിനൊപ്പം അംഗങ്ങൾക്കും ഭരണസമിതിയോട് അടുപ്പം പുലർത്തുന്നവർക്കുമായി ഉരുളി സമ്മാനമായി നൽകിയെന്ന ആരോപണം ചൂട് പിടിക്കുന്നു. സംസ്ഥാനവും ത്രിതല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക...

error: Content is protected !!