Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കീരംപാറ : വൈകിട്ട് മഴയോടൊപ്പം എത്തിയ കാറ്റിൽ തെങ്ങ് വീടിനു മുകളിൽ വീണ് വീട് തകർന്നു. കീരംപാറ കല്ലാനിക്കൽ പോക്കളം പി എൻ ബിനുവിന്റെ വീടാണ് ഇന്ന് വൈകന്നേരം ഉണ്ടായ കാറ്റിൽ തെങ്ങ്...

NEWS

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് കേരളത്തിൽ ലോക്‌ ഡൗൺ. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും, പെട്രോൾപമ്പ് ആശുപത്രി എന്നിവയുമുണ്ടാകും. ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം. കേരളത്തിൻറെ...

NEWS

കോതമംഗലം: പട്ടണത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡ് കവാടം, താലൂക്ക് ആശുപത്രി ജംഗ്ഷൻ തുടങ്ങിയ എല്ലാ ഫുട്പാത്തുകളും കച്ചവടക്കാർ കടയിലെ സാധനസാമഗ്രികൾ ഇറക്കി വച്ച് കയ്യേറിയിട്ട് നാളുകൾ ഏറെയായി. പലതവണ വ്യാപാരികളുടെ അടുത്ത്...

NEWS

കോതമംഗലം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സേവാഭാരതി – സേവാകിരൺ പ്രവർത്തകർ. കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെയും പരിസര ഭാഗങ്ങളിലെയും പ്ലാറ്റഫോംകളും കാത്തിരിപ്പ് കേന്ദ്രങ്ങളും , കംഫോർട്ട് സ്റ്റേഷനുകളും, ഫൂട്ട് പാത്തുകളും...

NEWS

കോതമംഗലം : കോവിഡ്-19 അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുവാനും, രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്‍റെ ഭാഗമായും വടാട്ടുപാറയിലെ ആളുകൾ യാത്രകൾ വെട്ടിച്ചുരുക്കുകയാണ്. ഇതിന് വിപരീതമായി ഇടമലയാർ – വടാട്ടുപാറ മേഖലകളിലേക്ക്...

NEWS

കോതമംഗലം : കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന വാഷബൾ തുണി മാസ്‌ക്കുകളുമായി കോതമംഗലത്തെ പ്രമുഖ വ്യപാര സ്ഥാപനമായ ഗൾഫ് ബസാർ. മാസ്‌ക്കുകള്‍ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് കോതമംഗലത്തെ...

NEWS

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ...

ACCIDENT

കോതമംഗലം : മൂവാറ്റുപുഴ – കോതമംഗലം റോഡിൽ കാരക്കുന്നം കത്തോലിക്ക പള്ളിയുടെ സമീപം നിന്ന തണൽ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് പെയ്ത വേനൽമഴക്ക് ഒപ്പം വീശിയ കാറ്റിൽ റോഡിലേക്കു...

CHUTTUVATTOM

കോതമംഗലം : ആഗോള മഹാമാരി കോവിഡ് -19 യെ പ്രതിരോധിക്കുന്നതിന് കേന്ദ്ര, സംസ്ഥാന ഗവണ്മെൻറുകളുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കി DYFl വടാട്ടുപാറ മേഖലാ കമ്മറ്റി. വടാട്ടുപാറയിലെ ഒട്ടോറിക്ഷകളും ബസുകളും പ്രവർത്തകർ അണുനാശിനി ഉപയോഗിച്ച്...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആദ്യഘട്ടമായി രണ്ടായിരം സാനിറ്റൈസറുകൾ വിതരണം ചെയ്തു. പെരുമ്പാവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ നടന്ന ചടങ്ങ് എൽദോസ്...

error: Content is protected !!