Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം: കൊറോണെ വൈറസിന്റെ വ്യാപനം തടയുന്നതിന് ആവശ്യമായ മാസക്ക്, ഗ്ലൗസ്, ക്ലീനിംഗ് ലോഷൻ എന്നിവ കോതമംഗലം താലൂക്ക് ആശുപത്രിക്ക് കൈമാറി എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയൻ. യോഗം ജനറൽ...

NEWS

കോതമംഗലം : ലോക്ക് ഡൗണിന്റെ തുടർന്ന് നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടി ആയി രണ്ടാം ദിവസം റേഷനരി വിതരണം അരി ഇല്ലാത്തതിനാൽ നിർത്തി വെക്കേണ്ടി വന്നു. കോട്ടപ്പടി, നെല്ലിക്കുഴി, ചെറുവട്ടൂർ, പുതുപ്പാടി, കുടമുണ്ട...

NEWS

കോതമംഗലം: പോത്തനിക്കാട് താമസിക്കുന്ന തെങ്ങുംതോട്ടത്തിൽ ജാനു പൊന്നപ്പൻ (68) എന്ന രോഗിക്കാണ് കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ടും ഫയർഫോഴ്‌സും ചേർന്ന് വീട്ടിൽ മരുന്ന് എത്തിച്ചത്. കൊച്ചി ജില്ലാ ടി ബി സെന്ററിലെ ചികിത്സയിൽ...

ACCIDENT

മുവാറ്റുപുഴ : പാറമടയിൽ വീണു കാണാതായ വൃദ്ധന്റെ മൃദദേഹം ഫയർഫോഴ്‌സ് സ്കൂബ ടീം കണ്ടെടുത്തു. പായിപ്ര പഞ്ചായത്തിലെ മാ​നാ​റി കു​ഴി​ച്ചാ​ലി​ൽ കു​ഞ്ഞ​പ്പ​ൻ (75) ന്റെ മൃതദേഹമാണ് ഫയർഫോഴ്സ് തിരച്ചലിൽ കണ്ടെടുത്തത്. വെള്ളമുള്ള വലിയ...

CHUTTUVATTOM

കോതമംഗലം: കൊറൊണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സാനിറ്റെസറിൻ്റെ ഉപയോഗം അനിവാര്യമായതിനാൽ, മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും, എം.എ.കോളേജ് രസതന്ത്ര വിഭാഗവും ചേർന്ന് താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഹാൻഡ് സാനിറ്റെസർ നിർമ്മിച്ചു നൽകി. സാനിറ്റെസറുകൾ...

NEWS

കോതമംഗലം: കോവിഡ് 19 മായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിൽ വിവിധ പഞ്ചായത്തുകളിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത് വിദേശത്ത് നിന്നെത്തിയവരും ,ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമായ 1987 പേരായിരുന്നുവെന്നും , നിരീക്ഷണത്തിലുണ്ടായിരുന്ന 860 പേർ...

CHUTTUVATTOM

പെരുമ്പാവൂർ : സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് മാർച്ച് 31 ന് വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് പരമാവധി 3 മാസത്തേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുവാൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ഈ വിഷയം...

CHUTTUVATTOM

നെല്ലിക്കുഴി : ഭാരതീയ ജനതാപാർട്ടി ദേശീയ അദ്ധക്ഷൻ ജെ പി നദ്ദജിയുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് മുഴുവൻ സ്ഥലങ്ങൾ ബി ജെ പി പ്രവർത്തകർ നമോ കിറ്റ് വിതരണം നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോവിഡ് 19 നെ തുടർന്ന് ദുരിതത്തിലായ കോതമംഗലം പ്രദേശങ്ങളിലെ എന്റെ നാട് ഓട്ടോ ക്ലബിലെ 300 അംഗങ്ങൾക്ക് 500 രൂപ വിലവരുന്ന ഭക്ഷ്യധാന്യകിറ്റുകൾ സ്‌നേഹസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം ചെയ്തത്.വിതരണോത്ഘാടനം ചെയർമാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിലെ പഞ്ചായത്ത് റോഡായ മോഡേൺപടി – ഈട്ടിപ്പാറ റോഡിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ വാർഡുമെമ്പറുടെ നേതൃത്വത്തിൽ റോഡ് അഞ്ചടിയോളം താഴ്ത്തി അനധികൃതമായി മണ്ണ്കടത്തിക്കൊണ്ട് പോയ സംഭവം വിവാദത്തിൽ. മോഡേൺ...

error: Content is protected !!