NEWS
കോതമംഗലം: കോതമംഗലത്ത് കൃഷി വകുപ്പിന്റെ പഴം,പച്ചക്കറി സംഭരണ വിപണനത്തിന് ആന്റണി ജോൺ MLA തുടക്കം കുറിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നായി കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ രാവിലെ മുതൽ എത്തിച്ചിരുന്നു. വെള്ളരി,പടവലം,സാലഡ് കുക്കുമ്പർ, മത്തൻ,കോവക്ക,പച്ചമുളക്,പാവയ്ക്ക,പീച്ചിങ്ങ,ചുരങ്ങ,ഏത്തക്കായ,...