Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ അഞ്ച് വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി ഉയർത്തുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം,ഇരമല്ലൂർ,കീരംപാറ,നേര്യമംഗലം,കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് ആകുന്നത്. ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44...

CHUTTUVATTOM

കോതമംഗലം: ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലാത്തവരെ സഹായിക്കാന്‍ വ്യക്തികളും സന്നദ്ധപ്രസ്ഥാനങ്ങളും ഇപ്പോൾ മുന്നോട്ട് വരുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പോള്‍ തന്‍റെ കവളങ്ങാട് ഉള്ള വീട്ടില്‍...

CHUTTUVATTOM

കൊച്ചി: ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ ഗുണം ഇന്ത്യൻ ജനതയ്ക്ക് ലഭിക്കാതിരിക്കാൻ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസലിനു പതിമൂന്നു രൂപയും അഡിഷണൽ എക്‌സൈസ് നികുതി വർദ്ധിപ്പിച്ച...

CHUTTUVATTOM

മൂവാറ്റുപുഴ: സംസ്ഥാനത്ത് ജര്‍മന്‍ സാമ്പത്തീക സഹായത്തോടെ റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 175.47 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ....

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോളനിയിലെ 67 കുടുംബങ്ങളിൽ നിന്നുള്ള വിവിധ ജില്ലകളിലായി വിദ്യാഭ്യാസം...

CRIME

കോട്ടപ്പടി : മൂന്ന് മാസം പ്രായമുള്ള രണ്ട് കഞ്ചാവ്‌ചെടികൾ നട്ട് വളർത്തിയ കോട്ടപ്പടി വടാശ്ശേരി വെള്ളാരപ്പിള്ളി വീട്ടിൽ വാസുവിന്റെ മകൻ സൂരജ് (34) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇന്ന് രാവിലെ പെരുമ്പാവൂർ...

CHUTTUVATTOM

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ കാർഷിക രംഗത്ത് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 യുവകർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ...

NEWS

കോതമംഗലം:- കേരളത്തിൻ്റെ അതിജീവനത്തിന് ആദിവാസി സമൂഹത്തിൻ്റെ കൈത്താങ്ങ്. കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ മേട്നാപ്പാറക്കുടി,എളംബ്ലാശ്ശേരിക്കുടി എന്നിവിടങ്ങളിലാണ് ആദിവാസി സമൂഹത്തിന്റെ മാതൃകാപരമായ പിന്തുണയുണ്ടായത്‌. ഒരു പക്ഷേ സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ആദിവാസി സമൂഹത്തിൻ്റെ ഇത്തരത്തിലുള്ള ഇടപെടൽ. തങ്ങളുടെ...

NEWS

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്‌ ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ബംഗാൾ സംസ്ഥാനക്കാരായ 251 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്ന് വിഴാറായ വട്ടപ്പിളളില്‍ സിന്ധുവിനും കുടുംബത്തിനും സഹായവുമായി എന്റെ നാട്. ഈ വര്‍ഷത്തെ കാറ്റിലും മഴയിലും ഇവരുടെ വീട് പാടെ തകര്‍ന്നു കയറിക്കിടക്കാന്‍...

error: Content is protected !!