Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ, • ജൂൺ 27 ന് ഷാർജ – കൊച്ചി വിമാനത്തിലെത്തിയ 37 വയസുള്ള ആമ്പല്ലൂർ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ മേഖലയിലെ ഈറ്റവെട്ട് – പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ബഹു:വ്യവസായ വകുപ്പ് മന്ത്രിക്കും,കേരള സ്‌റ്റേറ്റ് ബാംബൂ...

NEWS

പല്ലാരിമംഗലം : പഞ്ചായത്തു ഒൻപതാം വാർഡിൽ രണ്ടു പേർ കോവിഡ് പോസിറ്റീവ്. ഭർത്താവിനും ഭാര്യക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേര്യമംഗലത്തുള്ള അടുത്ത ബന്ധു വഴി സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിട്ടുള്ളതെന്ന് പഞ്ചായത്ത് അതികൃതർ അറിയിച്ചു. രോഗികൾ...

NEWS

കോതമംഗലം : നേ​ര്യ​മം​ഗ​ല​ത്ത് ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​യി മൂ​ന്ന് പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ കടുപ്പിച്ചിരുന്നു. തുടർന്ന് നേര്യമംഗലത്ത് കോവിഡ് രോഗവ്യാപനം അറിയാന്‍ അടുത്ത് സമ്പർക്കമുണ്ടായവരെ കൂടി സ്രവപരിശോധനക്ക് വിധേയരാക്കുകയായിരുന്നു. ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായ...

CRIME

വണ്ണപ്പുറം : ഇ​ന്ന​ലെ രാ​വി​ലെ വണ്ണപ്പുറം എസ് ബി ഐ ബാങ്കിന്റെ എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം...

CHUTTUVATTOM

പെരുമ്പാവൂർ : എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു കെട്ടിട നിർമ്മാണം പൂർത്തീകരിച്ച എട്ട് വിദ്യാലയങ്ങൾക്കും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ പ്രകാരം നിർമ്മാണം പൂർത്തീകരിച്ച ഒരു വിദ്യാലയത്തിനും ഉൾപ്പെടെ ഒൻപത് സർക്കാർ വിദ്യാലയങ്ങൾക്ക്...

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രണ്ട് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേര്യമംഗലത്ത് അതീവ ജാഗ്രതാ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം പതിനൊന്നാം വാർഡിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസ്...

ACCIDENT

ഊന്നുകൽ: ആവോലിച്ചാൽ തടിക്കുളം – ഊന്നുകൽ റോഡിൽ വച്ച് ആവോലിച്ചാൽ സ്വദേശിയുടെ ഇൻഡിക്ക കാർ ഓട്ടത്തിനിടയിൽ പൂർണ്ണമായി കത്തിനശിച്ചു. പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തടിക്കുളത്ത് വച്ച് എഞ്ചിന്റെ ഭാഗത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അന്തർദേശിയ വെബിനാർ ജൂലായ് 14 ന് ആരംഭിക്കും. “സുസ്ഥിര വികസനത്തിന് സിവിൽ എഞ്ചിനീയർമാരുടെ പങ്ക്” എന്ന...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കേന്ദ്രീകരിച്ച് കെ എസ് കെ റ്റി യു വിന്റെ നേതൃത്വത്തിൽ ടി എം മീതിയൻ ഹരിത സംഘം എന്ന പേരിൽ തൊഴിൽ സേന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത്...

error: Content is protected !!