Connect with us

Hi, what are you looking for?

NEWS

സമ്പർക്ക വ്യാപനം കുറക്കുവാനായി നേര്യമംഗലം ടൗൺ അടക്കുവാൻ സാധ്യത.

കോതമംഗലം : നേ​ര്യ​മം​ഗ​ല​ത്ത് ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​യി മൂ​ന്ന് പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ കടുപ്പിച്ചിരുന്നു. തുടർന്ന് നേര്യമംഗലത്ത് കോവിഡ് രോഗവ്യാപനം അറിയാന്‍ അടുത്ത് സമ്പർക്കമുണ്ടായവരെ കൂടി സ്രവപരിശോധനക്ക് വിധേയരാക്കുകയായിരുന്നു. ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിലാണ് നടപടി.  പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച മു​പ്പ​ത്തെ​ട്ടു​കാ​ര​ന്‍റെ ര​ണ്ട് ബ​ന്ധു​ക്ക​ൾ​ക്കാ​ണ് എ​ട്ടാം വാ​ർ​ഡി​ൽ രോ​ഗ​മു​ണ്ടാ​യ​ത്. ആ​ദ്യ​ദി​വ​സം ത​ന്നെ പ​തി​നൊ​ന്നാം വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രു​ന്നു. കീ​ഴ്മാ​ട് ക​ല്ല്യാ​ണ നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തും അ​വ​രു​ടെ സമ്പർക്ക​ത്തി​ലൂ​ടെ രോ​ഗം​ ബാ​ധി​ച്ച​തു​മാ​യ ര​ണ്ടു​പേ​രു​ള്ള എ​ട്ടാം വാ​ർ​ഡ് ക​ണ്ടെ​യി​മെ​ന്‍റ് സോ​ണാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നേ​ര്യ​മം​ഗ​ലം ടൗ​ണ്‍ അ​ട​ച്ചി​ടേ​ണ്ടി​വ​രും എന്നാണ് കരുതുന്നത്.

നേ​ര്യ​മം​ഗ​ല​ത്തു​ള്ള അ​ഞ്ച് പേ​രു​ടെ​യും പ​ല്ലാ​രി​മം​ഗ​ല​ത്തു​ള്ള ര​ണ്ട് പേ​രു​ടെ​യും സ്ര​വ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ പോസിറ്റീവ് ആകുവാൻ ഇടയായാൽ ശക്തമായ നടപടികൾ കൈകൊള്ളേണ്ടി വരും. രോഗവ്യാപനമുണ്ടായാല്‍ ടൗൺ അടക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വരും. കണ്ടെയിന്‍മെന്‍റ് സോണില്‍ അനാവശ്യമായുള്ള യാത്രകള്‍ തടയാന്‍ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. പോലിസിന്‍റെ നിരീഷണവും ശക്തമാണ്.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...