കുട്ടമ്പുഴ : കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 65 കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന നിയമം വൃദ്ധരായവരുടെ അന്നം മുടക്കുന്നു. പരാതി. വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകളിൽ നിന്നും റേഷൻ വാങ്ങിക്കാൻ ആളില്ല. അയൽവാസികളെ പറഞ്ഞു...
നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായതോടെ ഉപരി പഠനത്തിനായുളള പ്ലസ് വണ്‍,ഡ്രിഗ്രി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാന്‍ ആശങ്കയിലായ കുട്ടികള്‍ക്ക് നാളെ മുതല്‍ അക്ഷയ വഴി അപേക്ഷ സമര്‍പ്പിക്കാം. പഞ്ചായത്തിലെ അക്ഷയ സെന്‍ററുകള്‍...
കോതമംഗലം: എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച തുക 75000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. മന്ത്രി വി.എസ്.സുനിൽകുമാർ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം പി.കെ...
കോതമംഗലം: നഗരത്തിൽ വാഹന പരിശോധനക്കിടെ കോതമംഗലം പോലീസ് 80 പാക്കറ്റ് ഹാൻസ് പിടികൂടി. കുത്തുകുഴി ഭാഗത്ത് വെച്ചു നടത്തിയ പരിശോധനയിലാണ് KL 44 B 3043 എന്ന സ്കൂട്ടറിൽ നിന്നും പിടിച്ചെടുത്തത്. കുത്തുകുഴി...
എറണാകുളം : കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം. 679 പേർക്ക് രോഗമുക്തി. എറണാകുളം ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു....
കോതമംഗലം: കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി പുതിയതായി വാങ്ങിയ ഭാര വാഹനങ്ങൾ ഉപയോഗിച്ച് നഗരത്തിലും, പ്രാന്തപ്രദേശങ്ങളിലും റോഡ് ഷോ നടത്തിയ കോതമംഗലത്തെ വിവാദ വ്യവസായി റോയി കുര്യൻനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ...
പല്ലാരിമംഗലം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും, സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ്...
കോതമംഗലം: ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ്റെ(എ ഒ ഡി എ)നേതൃത്വത്തിൽ കോതമംഗലത്തെ ഇരുപത്തിയഞ്ചോളം ആംബുലൻസുകൾ സർക്കാർ വാഹനങ്ങൾ,പോലീസ് ജീപ്പുകൾ തുടങ്ങിയ വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി. പരിപാടിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ...
കോതമംഗലം: കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ദുരന്തനിവാരണ – മൃതസംസ്ക്കാര പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിരിക്കുന്ന സന്നദ്ധ സേനയാണ് “കോതമംഗലം സമിരിറ്റൻസ്”. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാനാണ് ഈ സന്നദ്ധ...
കോതമംഗലം : നെല്ലിക്കുഴിയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 പോസിറ്റീവ് കേസും രോഗ വ്യാപനവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പഞ്ചായത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ബലിപെരുന്നാളിൻ്റെ ഭാഗമായി പള്ളികളിൽ കൂട്ടമായുള്ള നമസ്കാരങ്ങളും,പള്ളികളിൽ വച്ച്...