SPORTS
സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ കുട്ടി പോൾ വാൾട്ട് താരത്തെ ഏറ്റെടുത്തു കോതമംഗലം എം. എ. സ്പോർട്സ് അക്കാദമി.
കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ എല്ലാം പ്രചരിച്ചു വൈറൽ ആയ ഒരു ദൃശ്യം ഉണ്ട്. നാട്ടിൻ പുറത്തുള്ള ഒരു കൊച്ചു പയ്യൻ ഒരു വടി കഷ്ണവുമായി ഉയരത്തിലേക്ക് എടുത്തു ചാടുന്ന...