കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കവളങ്ങാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി നടപ്പിലാക്കുന്ന കുട്ടമംഗലം – നേര്യമംഗലം കുടിവെള്ള പദ്ധതിക്കായി 3.76 കോടി രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം...
കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്ക് നല്കുന്നതിനായി ഹാൻഡ് വാഷ്സോപ്പ്, മാസ്ക് എന്നിവ കൈമാറി. റെഡ് ക്രോസ് പിണ്ടി മന,...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുന്നത്തെപ്പീടിക – ഇറമ്പത്ത് റോഡ്,പാനിപ്ര – സൊസൈറ്റിപ്പടി – നൂലേലി ക്ഷേത്രം റോഡ്,മൂന്നാം തോട് – സലഫി നഗർ –...
കോതമംഗലം: ഭർത്താവിൻ്റെയും മൂത്ത മകളുടെയും അകാല വിയോഗം തളർത്തിയ ഹൃദ്രോഗിയായ വീട്ടമ്മ പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി കെട്ടുറപ്പില്ലാത്ത വീട്ടിൽ നിസഹായാവസ്ഥയിൽ. കോതമംഗലം താലൂക്കിലെ നേര്യമംഗലം,90 സെൻ്റ് കോളനിയിലെ പടിഞ്ഞാറേൽ പ്രഭ രവിയെന്ന രോഗിണിയായ...
കോതമംഗലം:ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം കോതമംഗലം ക്ലസ്റ്റർ നിർമ്മിച്ച പേപ്പർ ബാഗുകൾ കോതമംഗലം സപ്ലേകോ ലാഭം സൂപ്പർ മാർക്കറ്റിൽ വിതരണം ചെയ്തു. ക്ലസ്റ്റർ കൺവീനർ റെജി കോതമംഗലം സപ്ലേകോ ഷോപ്പ് മാനേജർ...
കോതമംഗലം : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും, മന്ത്രി കെ ടി ജലീലിന്റെയും രാജി ആവശ്യപ്പെട്ട് ഐക്യജനാധിപത്യമുന്നണി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. ധർണ്ണ കേരള കോൺഗ്രസ് (എം)...
കോതമംഗലം :കിടപ്പുരോഗികൾക്ക് സ്വാന്തനമായി അഡ്വ :ഡീൻ കുര്യാക്കോസ് എംപി യുടെ പ്രാദേശിക വികസന പദ്ധതിയിൽ നിന്നും കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം കോതമംഗലം...
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍...
കോതമംഗലം: സംസ്ഥാന തലത്തിൽ മികച്ച പ്രധാന അദ്ധ്യാപിയ്ക്കുള്ള അവാർഡ് നേടിയ മാതിരപ്പിള്ളി G.V.H.S.S ലെ പ്രധാന അദ്ധ്യാപിക രൂപ ടീച്ചറിനെ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡീൻ കുര്യാക്കോസ്...
കോതമംഗലം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഡിജിറ്റൽ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടേഴ്സ് സ്കൂൾ ചാനലിലൂടെ ഓൺലൈനായി നടത്തി. കോതമംഗലം നിയോജക മണ്ഡലതല സമ്പൂർണ ഡിജിറ്റൽ...