Connect with us

Hi, what are you looking for?

Kothamangalam Vartha

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോവിഡ്ക്കാല ലോക്ക് ഡൗണിൽ വെറുതെ ഇരിക്കാൻ നിവേദിതക്കു സമയമില്ല. ഓൺലൈൻ ക്ലാസിനും, പഠനത്തിനും പുറമെ ചിത്ര രചനയിലും മുഴുകുകയാണ് ഈ കൊച്ചു മിടുക്കി. കൊറോണക്കാലത്തെ അടച്ചു...

NEWS

എറണാകുളം : കേരളത്തില്‍ വ്യാഴാഴ്ച 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 23 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

NEWS

കോതമംഗലം : കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ 14 ജില്ലകളിലെ 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു...

CRIME

കോതമംഗലം : ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട; 850 ലിറ്റർ വാഷും , വാറ്റുപകരണങ്ങളും പിടികൂടി; എക്സൈസും, വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിൽ...

NEWS

എറണാകുളം : കേരളത്തില്‍ ബുധനാഴ്ച 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. 26 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7262...

SPORTS

കോതമംഗലം:പ്രവാസി കൂട്ടായ്മയായ ”അരാംകോ”(ARAMCO) കോതമംഗലം നേത്യത്വത്തിൽ വളർന്നു വരുന്ന കായിക ഫുട്ബോൾ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം സെവൻസിൻ്റെ കീഴിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക് സൗജന്യമായി ഫുട്ബോൾ കൈമാറി.ആൻ്റണി ജോൺ എം...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടിയിലും, നെല്ലിക്കുഴിയിലും മത്സ്യ ഫെഡിൻ്റെ ഹൈടെക് ഫിഷ്മാർട്ടുകൾ പ്രവർത്തനം ആരംഭിച്ചു.വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വാരപ്പെട്ടിയിലും,കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നെല്ലിക്കുഴിയിലുമാണ് ഹൈടെക് ഫിഷ്മാർട്ടുകൾ ആരംഭിച്ചത്....

NEWS

എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്. 24 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....

NEWS

കോതമംഗലം: വടാട്ടുപാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വീടിനും, കൃഷിക്കും നാശം; വീട്ടുടമയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടാട്ടുപാറ, മീരാൻസിറ്റിയിൽ  റോഡരികിൽ താമസിക്കുന്ന നറുക്കിയിൽ ബെന്നിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. പണിതീരാത്ത വീടിനോട് ചേർന്നുള്ള അടുക്കളയാണ്...

NEWS

കോതമംഗലം: റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യപിച്ച ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നിലച്ചതില്‍ ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സെപ്റ്റംബര്‍ മാസം വിതരണം നടത്തേണ്ട കിറ്റുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യവുമായി റേഷന്‍ കടയുടമകളെ സമീപിക്കുമ്പോള്‍...

error: Content is protected !!