കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് 23-മത് വാർഷിക പൊതുയോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും നടത്തി. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തഹസിൽദാർ കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.റെഡ്...
കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ പുലിയന്‍പാറക്ക് സമീപം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ പോസ്റ്ററുകള്‍ കീറിനശിപ്പിച്ചു. പാലപ്പിള്ളിയില്‍ എല്‍ദോസ് എന്നയാളുടെ സ്ഥലത്ത് അവരുടെ അനുവാദത്തോടെ സ്ഥാപിച്ച പോസ്റ്ററുകളാണ് സാമൂഹിക വിരുദ്ധര്‍ കീറിനശിപ്പിച്ചത്. കഴിഞ്ഞദിവസം നേര്യമംഗലം...
കോതമംഗലം: ഷിബു തെക്കുംപുറം സമൂഹത്തോട് പ്രതിബദ്ധതയുള്ള നന്മ നിറഞ്ഞ വ്യക്തിയാണെന്ന് നടൻ സലിംകുമാർ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോതമംഗലത്ത് എത്തിയതായിരുന്നു സലിംകുമാർ. വർഷങ്ങളായി വ്യക്തിപരമായി ബന്ധമുള്ള ആളാണ് ഷിബു....
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ഷൈൻ കെ കൃഷ്ണന്റെ തൃക്കാരിയൂർ മേഖലയിലെ തെരഞ്ഞെടുപ്പ് പര്യടനം തൃക്കാരിയൂർ മഹാദേവ ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. ക്ഷേത്ര പ്രദക്ഷിണം നടത്തിയപ്പോൾ ക്ഷേത്രോൽസവത്തിന്...
കോതമംഗലം : പിണറായി സർക്കാരിൻ്റെ യുവജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് LDF ബന്ധം ഉപേക്ഷിച്ച് വന്ന അനുഭാവികളെ കോൺഗ്രസിൽ അംഗത്വം നൽകി ഡീൻ കുര്യാക്കോസ് MP ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് കവളങ്ങാട്...
കോതമംഗലം: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യക്കോസ് എംപി, സ്ഥാനാർഥി ഷിബു തെക്കുംപുറം, എം.എൻ.ഗോപി, കെ.പി.ബാബു,...
പിണ്ടിമന : വൈദ്യുത ലൈനിൽ തട്ടി മിനി ലോറിയിൽ കൊണ്ടുവരുകയായിരുന്ന വൈക്കോലിന് തീപിടിച്ചു. മുത്തംകുഴിക്ക് സമീപത്താണ് അപകടം നടന്നത്. ലോറി ഡ്രൈവർ മുത്തംകുഴി സ്വദേശി പുരുഷന് സാരമായ പൊള്ളലേറ്റു. ഞായറാഴ്ച രാവിലെ 10.30-നാണ്...
കുട്ടമ്പുഴ : മാമലകണ്ടത്ത് യുവാവ് മുങ്ങി മരിച്ചു. ആനവിരട്ടി തൈക്കൽ നോബിൻ റോയ് (23) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് സുഹൃത്തുകളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർഥി ഡോ. ജോ ജോസഫ് തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമായി. കോതമംഗലത്തെ ആരാധനാലയങ്ങളിൽ എത്തി പ്രാർത്ഥിച്ചു അനുഗ്രഹം തേടിയ ശേഷമാണ് പ്രചാരണ രംഗത്തേക്കിറങ്ങിയത്....