Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: ഇന്ന് ഉണ്ടായ ശക്തിയേറിയ ഇടിമിന്നലിൽ കോതമംഗലം നഗരത്തിലെ പ്രധാന റോഡ് വിണ്ടുകീറി, വില്ലാഞ്ചിറയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കോതമംഗലത്ത് ഇടിമിന്നലും മഴയും ഉണ്ടായത്. ശക്തമായി ഉണ്ടായ മിന്നലിൽ...

EDITORS CHOICE

കുട്ടമ്പുഴ: കോവിഡ് കാലത്ത് മരപ്പണിക്കാരൻ വലിച്ചെറിഞ്ഞവയിൽ തീർത്തത് നൂറോളം കൗതുക കാഴ്ചകൾ. കൂവപ്പാറ സ്വദേശി രമേഷാണ് ,ഈർക്കിലി, ചകിരി, കാർഡ് ബോർഡ് എന്നിവയിൽ മനോഹരങ്ങളായ ശില്പങ്ങൾ തീർത്തത്. പരിശീലനമില്ലാതെയും, അടിസ്ഥാന വിദ്യാഭ്യാസത്തിലുമാണ് രമേഷ്...

NEWS

കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന് മലയോര ഗ്രാമമായ വടാട്ടുപാറയിലും തൃക്കാരിയൂർ, കോട്ടപ്പട്ടി മണ്ഡലത്തിലും ഊഷ്മളമായ വരവേൽപ്പ്. ചക്കിമേടിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് വനപാതയിലൂടെയാണ് സ്ഥാനാർഥി...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വ്യാപകമായ ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വേട്ടർ പട്ടികയിൽ വ്യാപകമായ കൃതൃമം...

CHUTTUVATTOM

കോതമംഗലം: ട്വൻ്റി20 സ്ഥാനാർത്ഥി ഡോ ജോ ജോസഫിൻ്റെ ഞായറാഴ്ച ദിനത്തിൽ ജന്മനാട്ടിൽ പര്യടനം നടത്തി. ചിരപരിചിതരായ നാട്ടുകാരെയും, അയൽക്കാരെയും ഡോ ജോ ജോസഫ് സന്ദർശിച്ചു പരിചയം പുതുക്കി. രാമല്ലൂർ ലക്ഷം വീട് കോളനിനിയിലും...

NEWS

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ രാവിലെ ഇടവക ദൈവാലയമായ സെൻ്റ് ജോർജ് കത്തീഡ്രലിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം നെല്ലിക്കുഴിപഞ്ചായത്തിൻ്റെ ഹൃദയവായ്പ് ഏറ്റുവാങ്ങി നടത്തിയ പര്യടന...

NEWS

കോതമംഗലം: എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ആന്റണി ജോൺ (കോതമംഗലം) എൽദോ എബ്രഹം (മുവാറ്റുപുഴ) എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം കോതമംഗലം ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്.ഇലക്ഷൻ കമ്മറ്റി...

NEWS

കോതമംഗലം: നാടും കാടും അതിരിടുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന് സ്വീകരണം നൽകി. കുട്ടംമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബാശ്ശേരി ഊരിൽ നിന്നായിരുന്നു സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. മുൻ മന്ത്രി ടി.യു....

NEWS

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് തൃക്കാരിയൂർ , കോട്ടപ്പടി മേഖലകളിലെ പര്യടനത്തിന് ഉജ്ജല സ്വീകരണം. ഹൈമാക്സ് ലൈറ്റുകൾ ഉന്നത നിലവാരമുള്ള റോഡുകളും ഗ്രാമീണ റോഡുകളും ,കുടിവെള്ള പദ്ധതികൾ ,തുടങ്ങിയ...

NEWS

കോതമംഗലം: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന കാലഘട്ടത്തിൽ പോലും അധ്യാപകർക്ക് നൂറ് കിലോമീറ്ററിലധികം ദൂരെ ഡ്യൂട്ടി ഇട്ട് അധ്യാപകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ പി എസ് ടി എ...

error: Content is protected !!