Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം : സ്‌നേഹവീട് സാംസ്ക്കാരിക സമിതി കേരള പത്താം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംസ്ഥാന-ജില്ലാ തലങ്ങളിൽ വിവിധ കലാ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച സാഹിത്യകാരനുള്ള കുറത്യാടൻ പ്രദീപ്‌ സ്മാരക പുരസ്ക്കാരം...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ കോടതി, വിവിധ സർക്കാർ, അർദ്ധ സർക്കാർ, സമുദായിക സംഘടനകളുടെയും ഓഫിസുകളും ഭവനങ്ങളും സന്ദർശിച്ചായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി വോട്ടുകൾ അഭ്യർത്ഥിച്ചത്. രാവിലെ പുല്ലുവഴിയിലെ വീടിനോട് ചേർന്നുള്ള...

NEWS

കോതമംഗലം: യുവത്വത്തിൻ്റെ കരുത്ത് വിളിച്ചോതി കോതമംഗലം ടൗണിൽ യുഡിവൈഎഫ് റോഡ് ഷോ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായാണ് വർണാഭമായ റോഡ്ഷോ നടന്നത്. കോഴിപ്പിള്ളി ജംഗ്ഷനൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് യുവാക്കൾ...

CHUTTUVATTOM

കോതമംഗലം : വിശുദ്ധ വാരത്തിൽ ഹൃദയത്തോട് ചേർത്തു വയ്ക്കാൻ ഗോൾഡൻ ഏഞ്ചൽസ് അതിമനോഹരമായ ക്രിസ്ത്യൻ ഗാനം അണിയിച്ചൊരുക്കിയിരിക്കുകയാണ്. സഹനത്തിന്റെയും, പീഡാനുഭവത്തിന്റെയും, ജീവിത നവീകരണത്തിന്റെയും വിശുദ്ധ വാരാചരണത്തിലേക്ക് ക്രൈസ്തവ സമൂഹം കടക്കുന്ന ഈ വേളയിലാണ്...

NEWS

കോതമംഗലം : നഗരത്തിൽ കോടികളുടെ വികസന പദ്ധതികൾ കൊണ്ടുവന്ന എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് കോതമംഗലം മുനിസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള 36 കേന്ദ്രങ്ങളിലും ഉജ്ജല സ്വീകരണം നൽകി...

NEWS

കോതമംഗലം :കൊൽക്കത്ത കിഷോർ ഭാരതി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് മണിപ്പൂരിലെ ട്രാവു എഫ്.സിയെ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി, ഐ.ലീഗ് കിരീടത്തില്‍...

NEWS

കോതമംഗലം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കോതമംഗലത്ത് രാഷ്ട്രീയ സംഘർഷവും. ഇന്നലെ വൈകിട്ട് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു തെ​ക്കും​പു​റ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ നടക്കുന്ന...

NEWS

കവളങ്ങാട്: നെല്ലിമറ്റം പുലിയന്‍പാറയിലെ ടാര്‍ മിക്സിംഗ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിനാളുകള്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിലെത്തി. കത്തോലിക്കാ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. അടച്ചിട്ടിരിക്കുന്ന പുലിയന്‍പാറ കത്തോലിക്ക പള്ളി തുറക്കാനുള്ള...

CHUTTUVATTOM

പെരുമ്പാവൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതു പര്യടനം യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി പൂർത്തിയാക്കി. ഒക്കൽ പഞ്ചായത്തും പെരുമ്പാവൂർ നഗരസഭയിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പര്യടനം അവസാനിച്ചത്. പെരുമ്പാവൂർ നഗരസഭയിൽ മുൻ കെ.പി.സി.സി...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 1368 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് ഊഷ്മള വരവേൽപ്പ് . കോതമംഗലം മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ...

error: Content is protected !!