Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 22 സഹകരണ സംഘങ്ങളിൽ നിന്നായി 628 പേർക്ക് റിസ്ക് ഫണ്ട് ആനുകൂല്യമായി 5,30,63,828/- രൂപ അനുവദിച്ചതായും അവശേഷിക്കുന്ന അർഹരായ മുഴുവൻ അപേക്ഷകൾക്കും റിസ്ക് ഫണ്ട് നൽകുന്നതിനുള്ള നടപടികൾ...

CRIME

മൂവാറ്റുപുഴ: പൂർവവിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടിയ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി.  മൂവാറ്റുപുഴയിൽ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് 50 വയസ്സു പിന്നിട്ട ഇടുക്കി കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും 35...

CHUTTUVATTOM

കോതമംഗലം: മാതിരപ്പള്ളി പരണാമോളയിൽ എൽദോസിന്റെ റബ്ബർ തോട്ടത്തിന് ഇന്ന് ഉച്ചയ്ക്ക് തീപിടിച്ചത്. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. വാഹനം എത്തിചേരാൻ പറ്റാത്ത സ്ഥലത്ത് ഫയർമാൻമാർ എത്തി തീ...

ACCIDENT

കോതമംഗലം : ഊന്നുകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി പീറ്ററിന്റെ മകൻ ബെൽബിൻ (21) ആണ് മരിച്ചത്. ഡിവൈഎഫ്ഐ വാളറ മേഖല കമ്മിറ്റി അംഗമാണ് ബെൽബിൻ....

NEWS

കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളി കേരള സർക്കാരിന് പൂർണ്ണ...

NEWS

കോതമംഗലം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന വനിത സംരംഭക സംഗമം നടത്തി. പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന വനിത സംരംഭക സംഗമം...

CHUTTUVATTOM

മുവാറ്റുപുഴ : ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ എറണാകുളം ജില്ലാ പ്രതിനിധി യോഗം നിർമല ഹയർ സെക്കന്ററി സ്കൂളിൽ വച്ച് മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി. എൽദോസ് ഉത്ഘാടനം നിർവഹിച്ചു. മുവാറ്റുപുഴ...

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് മുപ്പത്തിമൂന്നു വർഷം തടവും , ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻ ചാൽ പാറപ്പുറത്ത് വീട്ടിൽ അഭിലാഷ്‌...

NEWS

കോതമംഗലം :- കേരളത്തിന്റെ കായികമേഖലയില്‍ മികച്ച സംഭാവനകൾ നൽകിയ കോതമംഗലത്തിന്‌ ആധുനിക സൗകര്യങ്ങളുള്ള സ്‌റ്റേഡിയം എന്ന ആവശ്യം ന്യായമാണെന്നും ആന്റണി ജോൺ എം എല്‍ എ യുടെ നേതൃത്വത്തില്‍ ചേലാട്‌ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍...

NEWS

  കോതമംഗലം : കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കോഴിപ്പിള്ളി...

error: Content is protected !!