കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ വാങ്ങി നൽകാൻ മീൻ ചലഞ്ചുമായി ഡി വൈ എഫ് ഐ വാരപ്പെട്ടി മേഖല കമ്മിറ്റി. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ച് രണ്ടുഘട്ടമായി നടത്തുന്ന ചലഞ്ചിൽ...
കോതമംഗലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതര്‍ താമസിച്ചിരുന്ന വീടുകളും പരിസരവും അണുവിമുക്തമാക്കി. പോത്താനിക്കാട് പറമ്പഞ്ചേരി പ്രദേശത്ത് നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഡി വൈ എഫ്...
കുട്ടമ്പുഴ : 19 വർഷത്തെ സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിനു ശേഷം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീമതി P G സുധ ഇന്ന് തന്റെ ഔദ്യേഗിക ജീവിതത്തിന് വിരാമമിടുന്നു. 1988 ൽ ഭർത്താവിന്റെ അകാലവിയോഗത്തെ...
കോതമംഗലം : തൃക്കാരിയൂർ മേഖലയിലെ വില്ലേജ് ഓഫീസ്, പാൽ സൊസൈറ്റികൾ, റേഷൻ കടകൾ ബാങ്കുകൾ മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ പൊതു കേന്ദ്രങ്ങളും, തടത്തിക്കവല, തുളുശ്ശേരിക്കവല, ക്ഷേത്ര പരിസരം, തൃക്കാരിയൂർ, അയക്കാട്, പനമാക്കവല, ഹൈകോർട്ട്...
നെല്ലിക്കുഴി : കോവിഡിൻ്റെ രണ്ടാം വരവിൽ വ്യാപന ഭീഷണിയുള്ള നെല്ലിക്കുഴി പഞ്ചായത്തിൽ രോഗപ്രതിരോധവും ചികിൽസയും കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഡി.സി.സി. സംവിധാനം ഒരുക്കുന്നു. ചെറുവട്ടൂർ ഗവ.മോഡൽ ഹയർസെക്കൻ്ററി സ്കുളിൽ 24 മണിക്കൂറും വൈദ്യസഹായം ലഭിക്കുന്ന...
എറണാകുളം : കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
കവളങ്ങാട് : ഊന്നുകൽ തടിക്കുളത്ത് കാരോത്ത് എൽദോസ് എന്ന ആളുടെ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 12 മണിക്ക് കോഴികൾ ബഹളം വച്ചതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് പാമ്പിനെ...
കോതമംഗലം :കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വോട്ടെണ്ണല്‍ ദിനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ,കാര്‍ത്തിക് അറിയിച്ചു. ഗവ:ബോയ്സ് ഹയർ സെക്കൻററി സ്കൂൾ...
മുവാറ്റുപുഴ : വ്യാജ RTPCR സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് അതിഥി തൊഴിലാളിയായ സജിത്ത് മൊണ്ഡൽ(30) നെ പോലീസ് പിടികൂടി. ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് സ്ഥാപനം നടത്തി വന്ന വെസ്റ്റ് ബംഗാളിലെ മൂർഷിടാബാദ്...