Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...

NEWS

കോതമംഗലം : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എഴുപത്തിയൊന്നാം ജന്മ ദിന ആഘോഷങ്ങൾക്ക് മണ്ഡലത്തിൽ തുടക്കം കുറിച്ചു കൊണ്ട് കോതമംഗലം ഗാന്ധി സ്‌ക്യയറിൽ സ്ഥാപിച്ച ഗാന്ധിയുടെ അർദ്ധകായ പ്രതിമയിൽ മല ഇട്ട ശേഷം മോദിജിയുടെ കൂറ്റൻ...

NEWS

കോതമംഗലം : കഴിഞ്ഞ രണ്ടുമാസമായി കീരംപാറ പഞ്ചായത്തിലെ വിവിധ റേഷൻകടകളിൽ വിതരണത്തിന് എത്തുന്ന അരി കറുത്ത നിറത്തിലുള്ള ചവലഅരി ആണെന്ന് ആക്ഷേപം. ഈ അരി ഉപയോഗിച്ച് കഞ്ഞി വെച്ചാൽ കൈപ് രുചിയും, ഇത്...

NEWS

കോതമംഗലം : ഓൺലൈനിൽ ബുക്ക് ചെയ്ത് പണം അടയ്ക്കാം. ഔട്ലെറ്റിൽ എത്തുമ്പോൾ പ്രത്യേക കൗണ്ടർ വഴി മദ്യം ലഭിക്കും. 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാൽ മതി എന്ന സൗകര്യവും. ഇനി എല്ലാ ജില്ലയിലും...

ACCIDENT

പിണ്ടിമന : അയിരൂർപാടത്ത് പെരിയാർ വാലി കനാലിലേക്ക് പെട്ടിഓട്ടോ റിക്ഷ മറിഞ്ഞു. ഡ്രൈവർ അൽഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെരിയാർ വാലി മെയിൻ കനാലിന്റെ അയിരൂർ പാടം പള്ളിപടി ഭാഗത്താണ് അപകടം....

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്‌ ഭരണാസമിതിയെ അപകീർത്തി പെടുത്താൻ ഇടതുപക്ഷം നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ കുട്ടമ്പുഴ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബേബി അഗസ്റ്റിന്റെ അദ്യക്ഷതയിൽ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...

CRIME

പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് ശ്രീമൂലനഗരത്തെ സ്വകാര്യ ഗോൾഡ് ലോൺ സ്ഥാപനത്തിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം ഇടപ്പള്ളത്ത്...

NEWS

തട്ടേക്കാട് : എസ് വളവിൽ വെളിച്ചമെത്തി. വ​ന്യ​മൃഗ​ങ്ങ​ളി​ൽ​നി​ന്ന് രാത്രിയിലുള്ള വഴി യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ലെ എ​സ് വ​ള​വി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. വ​നം​വ​കു​പ്പും കീരംപാറ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. ചേ​ല​മ​ല​യി​ലും തേ​ക്ക്...

CHUTTUVATTOM

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഇ​നി മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​നം നി​റ​യ്‌​ക്കാം. 18ന് ​രാ​വി​ലെ ഒ​മ്പ​തിന് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ...

error: Content is protected !!