Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : കോതമംഗലം സർവീസ് സഹകരണ ബാങ്ക് 583-ന്റെ പ്രസിഡന്റായി എൽദോസ് പോൾ തോമ്പ്രയിലിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് അദേഹത്തെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.13 അംഗ ഭരണസമിതിയിലെ എല്ലാവരും എല്‍ഡിഎഫുകാരാണ്....

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വരള്‍ച്ച ശക്തമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍ വാലി കനാലിലൂടെ ജലസേചനം എത്രയും വേഗം നടത്തി കര്‍ഷകരുടെയും ജനങ്ങളുടെയും കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 292 പേർക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ...

NEWS

കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ്‌ ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ...

NEWS

കോതമംഗലം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കേരളത്തിലുടനീളം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി ബോയ്സ് ടൗൺ ഐ റ്റി സി യ്ക്കു സമീപവും,കോതമംഗലം മുനിസിപ്പാലിറ്റിയിലെ മാതിരപ്പിള്ളി പള്ളിപ്പടി ജംഗ്ഷനിലുമായി 2 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനായി 10...

SPORTS

കോതമംഗലം : വേമ്പനാട്ട് കായൽ കീഴടക്കുവാൻ കോതമംഗലത്തു നിന്നും ഒരു കൊച്ചു മിടുക്കി.അടുത്ത മാസം ജനുവരി 8 ആം തിയതി ശനിയാഴ്ച കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായലിൽ (ആലപ്പുഴ...

NEWS

കോതമംഗലം: സി.പി.എം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയ പി.എൻ.ബാലകൃഷ്ണൻ പാർട്ടി അംഗത്വം ഒഴിയുന്നു. ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കവളങ്ങാട് നിന്നുള്ള പി.എന്‍.ബാലകൃഷ്ണന് കടുത്ത പ്രതിഷേധമാണുള്ളത്. ഇതേതുടര്‍ന്ന് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയ ഇദ്ദേഹം...

CRIME

പെരുമ്പാവൂർ: കാനഡയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസ്സിൽ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ ചുനക്കര ആരാരത്ത് വീട്ടിൽ ഷിബു ഉമ്മൻ (48) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസ്സിലെ...

CRIME

പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.റ്റി.സി ബസ്സ് സ്റ്റാൻഡിൽ യാത്രക്കാരന്‍റെ കൈചെയിൻ മോഷ്ടിച്ചയാളെ പിടികൂടി. പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം ഭാഗത്ത് കാഞ്ഞിരക്കുന്നിൽ വീട്ടിൽ നിസാർ (34) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ബസ്സ്സ്റ്റാന്‍ഡില്‍ യാത്രക്കാർ...

error: Content is protected !!