കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ . പോത്താനിക്കാട് ഊരിക്കനാൽ വീട്ടിൽ അമൽ ശിവൻ (22)നെയാണ് പോത്താനിക്കാട് പോലീസ് അറസറ്റ് ചെയ്തത്. പലതവണ ഇയാൾ പെൺകുട്ടിയെ പീഢനത്തിനിരയാക്കി....
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം KSRTC ബസ് സ്റ്റാൻഡിന് സമീപത്ത് സംശയാസ്പദമായി കണ്ട പറവൂർ...
പല്ലാരിമംഗലം : ബ്ലോക്ക് പഞ്ചായത്ത് ജീവനി പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങൾക്കുള്ള ഇടവിള കൃഷിയുടെ വിത്തുകൾ പല്ലാരിമംഗലം കൃഷി ഭവനിൽ ചേർന്ന യോഗത്തിൽവിതരണം ചെയ്തു. ചേന, മഞ്ഞൾ, ഇഞ്ചി,...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പൈമറ്റം മണിക്കിണർ റോഡിനേയും മുവാറ്റുപുഴ ഊന്നുകൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ ഡിസൈന് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ...
കാവളങ്ങാട്: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി SPC Cadets & Scout and guides ലെ കുട്ടികൾക്ക് ഉപയോഗിക്കുന്നതിനായി സൈക്കിൾ നൽകികൊണ്ട് ശ്രീമതി സുനി M കുര്യൻ...
കോതമംഗലം :- എസ്എസ്എൽസി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക , അധ്യാപകരുടെ അഭിപ്രായസ്വാതന്ത്ര്യ വിലക്ക് പിൻവലിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എസ്...
കോതമംഗലം: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറൽ ആയ ഒരു ചോദ്യ പേപ്പർ ഉണ്ട്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള പരീക്ഷയുടെ...
മൂവാറ്റുപുഴ: മാലപൊട്ടിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി മാപ്പു പറയാനെത്തിയ സമയം മൂവാറ്റുപുഴ പോലീസ് വളഞ്ഞിട്ട് പിടികൂടി. ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29) നെയാണ് പിടികൂടിയത്....
പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് ആരംഭിച്ചതായി പെരുമ്പാവൂർ എം എൽ എഎൽദോസ് കുന്നപ്പിള്ളി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അതിർത്തി...
കോതമംഗലം : കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിൽ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം...