കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 13 സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി...
പോത്താനിക്കാട് : മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം പ്രതികൾ പിടിയിൽ. ആനിക്കാട് യൂപി സ്കൂളിന് സമീപം ഉള്ള മൊബൈൽ ടവറിലെ 22 ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ പത്തനംതിട്ട റാന്നി കരിംകുളം കരയിൽ,...
പെരുമ്പാവൂർ : ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കാലടി കൈപ്പട്ടൂർ അയ്യനാർകര വീട്ടിൽ മനോജ് (24) നെയാണ് കാലടി പോലീസ് പിടികൂടിയത്. കാലടി മണ്ണൻതറ വീട്ടിൽ...
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഫുട്ബോൾ അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർ അത്തനേഷ്യസ് കോളേജിലെ മുൻകാല ഫുട്ബോൾ താരങ്ങളെ ഏവരെയും കോർത്തിണക്കിക്കൊണ്ട് ഫുട്ബോൾ കൂട്ടായ്മ നടത്തി. 1978 മുതൽ 2021 വരെയുള്ള...
കോതമംഗലം : നേര്യമംഗലത്തിന് സമീപം ആറാം മൈലിനും ചീയപ്പാറക്കുമിടയിൽ ദേശീയ പാതയിൽ ശനിയാഴ്ച്ച വൈകിട്ട് കാട്ടാനയിറങ്ങി. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് ദേശീയ പാതയിൽ കാട്ടാനയെക്കണ്ടത്. അര മണിക്കൂറോളം...
കോതമംഗലം : സമ്മിശ്ര ജൈവ കർഷകനായ പോലീസ് ഉദ്യോഗസ്ഥൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പ് കോതമംഗലത്ത് നടന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂർ കളപ്പുരയിൽ മുഹമ്മദിൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ജൈവ നെൽകൃഷിയിലും മത്സ്യകൃഷിയിലും...
ജെറിൽ ജോസ് കോട്ടപ്പടി തട്ടേക്കാട് : കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു നാളെ പതിനഞ്ചാം വർഷം. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. എളവൂർ...
കോതമംഗലം : ഡി ബി എച്ച് എസ് തൃക്കാരിയൂർ പരിസ്ഥിതി ക്ലബ് & സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വയലിന്റെ വഴിയിലൂടെ ഒരു പഠനയാത്ര വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് രാജേഷ്...
കോതമംഗലം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കേരഗ്രാമം പദ്ധതിക്ക് കോതമംഗലം ബ്ലോക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ തുടക്കമാകുന്നു. പദ്ധതിയുടെ ഉത്ഘാടനം 25 ന് വൈകിട്ട് നാലിന് പോത്താനിക്കാട് വച്ച് കൃഷി വകുപ്പ് മന്ത്രി...