Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനക്കും, പെട്രോൾ-ഡീസൽ വില വർദ്ധനവിനുമെതിരെ എൽ ഡി എഫ് കോതമംഗലത്ത് പ്രകടനവും ധർണയും നടത്തി. ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ...

NEWS

കോതമംഗലം: സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ സ്ഥലംമാറ്റിയത് കടുത്ത അനീതിയെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി. കോതമംഗലം സിഐ ആയി മികച്ച സേവനം കാഴ്ചവയ്ക്കുകയും നിർണായകമായ പല കേസന്വേഷണങ്ങൾക്കും നേതൃത്വം നൽകി...

CRIME

പെരുമ്പാവൂർ: മലയാറ്റൂരിൽ നിന്ന് കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ . ഇരിങ്ങാലക്കുട അക്കരക്കാരൻ വീട്ടിൽ മിലൻ ബെന്നി (27) നെയാണ് കാലടി പോലീസ് എസ് എച്ച് ഒ അരുൺ.കെ.പവിത്രന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന്...

CRIME

മൂവാറ്റുപുഴ: മുവാറ്റുപുഴ കാവുംകര, മൂലയിൽ വീട്ടിൽ മാഹിൻഷാ ജലാൽ (22) നെയാണ് ഇൻസ്പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഷെയർ ചാറ്റ് വഴി പരിജയപ്പെട്ടശേഷം സ്കൂളിലും, വീടിന്റെ പരിസരത്തും ശല്യം ചെയ്തുവെന്ന...

CHUTTUVATTOM

കോതമംഗലം : കിസാൻ സഭ കുട്ടമ്പുഴ പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ഞായപ്പിള്ളിയിൽ കിഴങ്ങുവർഗങ്ങളുടെയും പച്ചക്കറി കൃഷികളുടെയും നടീൽ ഉദ്ഘാടനം നടത്തി. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ അദ്ധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: പൊതു പണിമുടക്കിൻ്റെ മറവിൽ ആഴിഞ്ഞാടായ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടി എടുത്ത കോതമംഗലം സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടി പൊലീസ് സേനയുടെയുടെയും ജനങ്ങളുടെയും ആത്മധൈര്യം കെടുത്തുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ...

CHUTTUVATTOM

ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ‘ എൻ്റെ ആരോഗ്യം എൻ്റെ സമ്പത്ത്’ എന്ന പദ്ധതിയുടെ ഭാഗമായി ഈ അവധിക്കാലത്ത് ഒരു മാസം നീണ്ടു നിൽക്കുന്ന നൃത്തം, സംഗീതം, യോഗ, കരാട്ടെ...

CHUTTUVATTOM

പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ 2021-22 വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ അവാർഡിന് അർഹരായവരെ പിണ്ടിമന ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പരിധിയിൽ നിന്നും ജില്ലയിലെ മികച്ച കർഷകനായി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരേ മുഖം നോക്കാതെ നടപടിയെടുത്ത സിഐയെ സ്ഥലംമാറ്റി. കോതമംഗലം സിഐ ബേസിൽ തോമസിനെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. പിണ്ടിമന ഗ്രാമ പഞ്ചായത്തിന്‍റെ സെക്രട്ടറിയെയാണ് സിപിഎം...

AGRICULTURE

കോതമംഗലം : എറണാകുളം ജില്ലയില്‍ ഇക്കുറി പട്ടയമേള നടക്കുമ്പോള്‍ കോതമംഗലത്തെ ഒരുകൂട്ടം കര്‍ഷകര്‍ക്ക് അത് ഇരട്ടി സന്തോഷമാണു നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ച നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കൃഷി ഭൂമിക്ക്...

error: Content is protected !!