കോതമംഗലം: ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ ഡിസ്ടിക്റ്റ് 318. സി യുടെ തെരുവോരങ്ങളിൽ കച്ചവടം നടത്തുന്നവർക്കു കുട നല്കുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ് ടൗണിൽ കുടകൾ വിതരണം ചെയ്തു. കുട...
കോതമംഗലം: നോമ്പിലൂടെ നേടിയെടുത്ത കരുത്ത് വിശ്വാസി സമൂഹം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്ന് പെരുന്നാൾ സന്ദേശങ്ങളിൽ ഇമാമുമാർ ഉണർത്തി. വിദ്വേഷവും വെറുപ്പും പരത്തുവാനും മുസ്ലിം അപരവത്ക്കരണത്തിന് കോപ്പ് കൂട്ടുന്നവരെ കരുതിയിരിക്കാനും തയ്യാറാവണം. ഇസ്ലാം...
കോതമംഗലം : രാമല്ലൂർ അംഗൻവാടിയിലെ കഴിഞ്ഞ 25 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ജാൻസി ആന്റണി ടീച്ചർക്ക് നാടിന്റെ യാത്രയയപ്പ് നൽകി.രാമല്ലൂർ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച യോഗത്തിൽ മൂന്നാം വാർഡ് കൗൺസിലർ സിബി...
ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച വളം ഡിപ്പോ മന്ദിര ഉദ്ഘാടനം കോതമംഗലം എം.എൽ എ . ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു. കാർഷിക, കാർഷികേതര, കലാ-കായിക, സാംസ്ക്കാരിക മേഖലകൾ...
കോതമംഗലം : കോതമംഗലം 220 കെവി സബ് സ്റ്റേഷനിൽ ഭൂതത്താൻകെട്ട്, പ്ലാമൂടി 11 കെ വി ഫീഡറുകളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ ബുധനാഴ്ച്ച(04-05-2022) രാവിലെ എട്ട് മണിമുതൽ വൈകിട്ട് മൂന്ന് മണി...
കോതമംഗലം: കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ നോമ്പനുഷ്ഠിച്ച് വരികയാണ് പല്ലാരിമംഗലം പഞ്ചായത്തംഗമായ എ.എ.രമണൻ. കൊച്ചിൻ ഡിസ്റ്റ്ട്രിബ്യൂട്ടേഴ്സ് എന്ന വിതരണ കമ്പനിയിൽ ജോലി നോക്കുന്നതിനിടെ നിസാർ നരിപ്പറ്റ എന്ന സുഹൃത്തിൻ്റെ പ്രേരണയിലാണ് ആദ്യ നോമ്പിൻ്റെ...
കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കൺവെൻഷൻ കോതമംഗലം ജെ. വി. ഓഡിറ്റോറിയത്തിൽ വച്ച് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി.എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പുരോഗമന...
കോതമംഗലം :- കോതമംഗലം മണ്ഡലത്തിൽ പുതുതായി 500 ഓളം കുടുംബങ്ങൾക്ക് ബി പി എൽ റേഷൻ കാർഡുകൾ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ബി പി എൽ വിഭാഗത്തിലേക്ക്...
കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞു അന്യ സംസ്ഥാ തൊഴിലാളി മരിച്ചു. കോതമംഗലം സ്കൂബ ടീം സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ആസാം...
കോതമംഗലം : Mentor Academy And GlobalEdu വിദേശ വിദ്യാഭാസ സെമിനാർ ഒരുക്കി. ഏപ്രിൽ 30 ശനിയാഴ്ച്ച 12 PM നു Mentor Academy Auditorium ത്തിൽ വച്ചാണ് സെമിനാർ നടത്തിയത്. എങ്ങനെ...