കോതമംഗലം : അരവിന്ദ് കെജരിവാൾ തുടക്കം കുറിച്ച് ആം ആദ്മി പാർട്ടിക്ക് ഡൽഹിയിലും പഞ്ചാബിലും ഉായ വൻ വിജയത്തെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും വലിയ ജന പിന്തു ണയാണ് ലഭിച്ചുകൊിരിക്കുന്നത്. സംസ്ഥാന കൺവീനർ...
കോതമംഗലം: ശക്തമായ കാറ്റിൽ താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശം. ഒരു വീട് പൂർണമായും പത്തോളം വീടുകൾ ഭാഗികമായും തകർന്നു. മലയൻകീഴ് കീഴേമാടൻ അജിയുടെ വീടാണ് വാസയോഗ്യമല്ലാത്ത വിധം നശിച്ചത്. മേച്ചിൽ...
കോതമംഗലം : കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയിലെ 885 മരങ്ങൾ മുറിക്കുന്നതിന് നടപടി സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ...
കോതമംഗലം : കോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കൂറ്റൻ പെരുമ്പാമ്പ് പിടിയിൽ. ഇന്ന് പുലർച്ചെ പരീക്കണ്ണിയിലാണ് സംഭവം. പരീക്കണ്ണി, കൂറ്റം വേലിയിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കോഴിക്കൂടിനു മുകളിൽ കയറിയിരുന്ന...
കുട്ടമ്പുഴ :കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പൂയംകുട്ടി -വെള്ളാരംകുത്തു ചപ്പാത്തും, ബ്ലാവന കടത്തും ആ പ്രദേശത്തെ കൂട്ടായ്മ അംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. കോരിച്ചൊരിയുന്ന മഴ മൂലം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ഇഞ്ചത്തൊട്ടി പാലം നിർമ്മാണത്തിനു വേണ്ടി സമർപ്പിച്ചിരുന്ന 5.9 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി നല്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ...
കോതമംഗലം : രണ്ടു ദിവസം ശാന്തമായിരുന്ന കാലാവസ്ഥ രാവിലെ പത്തു മണിയോടു കൂടി മോശമായിത്തീരുകയായിരുന്നു. അസാധാരണമായി വീശിയടിച്ച കൊടുങ്കാറ്റിൽ കോതമംഗലം താലുക്കിൽ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം വിതച്ചു. കോതമംഗലം മേഖലയിൽ കനത്ത മഴയും...
കോതമംഗലം : ബഫർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയപാർട്ടികളുടെയും കർഷക വഞ്ചനക്കെതിരെ കത്തോലിക്കാ കോൺഗ്രസ് കോതമംഗലം ഫൊറോന സമിതി സമര രംഗത്തിറങ്ങും.ഈ വിഷയത്തിൽ കർഷകരെ വിഡ്ഢികൾ ആക്കി കൊണ്ടുള്ള നിലപാടാണ് തുടരുന്നത്.പ്രശ്നം...
കവളങ്ങാട് : കവളങ്ങാട് മോഷ്ടാക്കൾ അർത്ഥരാത്രി അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവൻ സ്വർണ്ണമാല വലിച്ച് പൊട്ടിച്ചു കടന്നു കളഞ്ഞു. തൊട്ടടുത്ത വീട്ടിലും അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന് മോഷ്ടിക്കാൻ...