Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : ആലുവ- മൂന്നാർ റോഡ്( കോതമംഗലം ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ചുകൊണ്ട് ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം...

NEWS

പെരുമ്പാവൂർ/ കോതമംഗലം: ആലുവ മൂന്നാർ സ്റ്റേറ്റ് ഹൈവേയിൽ ( SH 16 ) ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെ ഉള്ള ഭാഗത്തെ അലൈൻമെന്റ് പ്രകാരമുള്ള ഭൂമി...

NEWS

കോതമംഗലം: ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് ഓട്ടോമൊബൈൽ പെയിന്റേഴ്സ്, ഓട്ടോമൊബൈൽ പെയിന്റിംഗ് പഠിക്കാൻ താൽപ്പര്യം ഉള്ളവർ, ഷീറ്റ് മെറ്റൽ വർക്കേഴ്സ്, ഫാബ്രിക്കേറ്റേഴ്സ് , ഇലക്ട്രിഷൻ, അപ്രന്റീസ്കളെ ഉടൻ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്...

NEWS

കോതമംഗലം : യൂത്ത് കോൺഗ്രസിന്റെ കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി കെ.സി.വേണുഗോപാൽ വിഭാഗം പിടിച്ചെടുത്തു. എ ഗ്രൂപ്പിനേയും ഐ ഗ്രൂപ്പിനേയും പിന്നിലാക്കിയാണ് വേണുഗോപാൽ വിഭാഗത്തിലെ എൽദോസ് എൻ.ദാനിയേൽ തെരഞ്ഞെടുക്കപ്പെട്ടത്.   കൂടാതെ നെല്ലിക്കുഴി, പിണ്ടിമന, കുട്ടമ്പുഴ,...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം :- ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം പുന്നേക്കാട് ടൗണിലെത്തി; കാട്ടാനകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നോളം ആനകൾ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിനു സമീപം എത്തിയത്....

NEWS

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...

NEWS

കോതമംഗലം : ഓൺ ഗ്രിഡ് സോളാർ സംവിധാനത്തിന് ഇൻസ്റ്റാൾ ചെയ്ത് ഫീസടച്ച് രണ്ട് മാസം കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പ് മീറ്റർ ഘടിപ്പിച്ച് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഉപഭോക്താവ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി...

error: Content is protected !!